വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/27-02-2013

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബുദ്ധമയൂരി
ബുദ്ധമയൂരി

പാപിലിയോണിഡേ കുടുംബത്തിലെ ഒരംഗമായ ചിത്രശലഭം ആണ് ബുദ്ധമയൂരി (Papilio buddha/Malabar Banded Peacock). മയിലിന്റെ വർണ്ണം ഉള്ളതിനാലാണ് ഇവയെ മയൂരി എന്ന് നാമം ചെയ്തിരിയ്ക്കുന്നത്. ഹനുമാൻ‌കിരീടം എന്ന് വിളിക്കുന്ന ചെടിയുടെ പൂക്കളിലെ തേനാണ് ഇവയുടെ ആഹാരം.

ഛായാഗ്രഹണം: വിനീത്

തിരുത്തുക