വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/11-10-2012

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മുഖ്യമായും ഏഷ്യൻ രാജ്യങ്ങളിലും കേരളത്തിൽ ഇടനാട്, മലനാട് പ്രദേശങ്ങളിൽ കൂടുതലായും കാണപ്പെടുന്ന ഒരിനം കല്ലൻ തുമ്പിയാണ് തുരുമ്പൻ തുമ്പി. ചുവപ്പുകലർന്ന കടുത്ത മജന്ത നിറത്തിൽ ആൺതുമ്പിയും തുരുമ്പിച്ച നിറത്തിൽ പെൺതുമ്പിയും കാണപ്പെടുന്നു. തുരുമ്പിച്ച നിറം മൂലമാണ് ഈയിനം തുരുമ്പൻ തുമ്പി എന്നറിയപ്പെടുന്നത്.


ഛായാഗ്രഹണം: രമേശ് എൻ. ജി തിരുത്തുക