വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/03-01-2013

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിൽ സർവ്വസാധാരണമായി കണ്ടുവരുന്ന വിഷമില്ലാത്ത ഒരിനം പാമ്പാണ് കാട്ടുപാമ്പ്. വേലിപ്പാമ്പ്, മോതിരവളയൻ എന്നും ഇതറിയപ്പെടുന്നു.


ഛായാഗ്രഹണം: ഇർവിൻ തിരുത്തുക