വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/04-12-2012

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മാംസഭോജി പക്ഷികളായ പരുന്തുകളിൽ ഒന്നാണ്‌ കൃഷ്ണപ്പരുന്ത്. ഈ പരുന്ത് കേരളത്തിൽ സർ‌വ്വവ്യാപിയായി കാണപ്പെടുന്നു. ഇന്ത്യ, പാകിസ്താൻ, ബംഗ്ലാദേശ് ദക്ഷിണപൂർ‌വ ഏഷ്യൻ രാജ്യങ്ങൾ തുടങ്ങിയ പ്രദേശങ്ങൾ മുതൽ ഓസ്ട്രേലിയ വരെ ഈ പരുന്തിന്റെ ആവാസകേന്ദ്രങ്ങളാണ്‌.


ഛായാഗ്രഹണം: ചള്ളിയാൻ തിരുത്തുക