ഉപയോക്താവിന്റെ സംവാദം:Vaikoovery

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Invite to WikiConference India 2011[തിരുത്തുക]


Hi Vaikoovery,

The First WikiConference India is being organized in Mumbai and will take place on 18-20 November 2011.
You can see our Official website, the Facebook event and our Scholarship form.
But the activities start now with the 100 day long WikiOutreach.

Call for participation is now open, please submit your entries here. (last date for submission is 30 August 2011)

As you are part of Wikimedia India community we invite you to be there for conference and share your experience. Thank you for your contributions.

We look forward to see you at Mumbai on 18-20 November 2011

തിരുത്തലുകൾ[തിരുത്തുക]

ക്ഷേത്രങ്ങളിലെ തിരുത്തലുകൾ നന്നായിരുന്നു, ഇഷ്ടപ്പെട്ടു.--രാജേഷ് ഉണുപ്പള്ളി Talk‍ 12:13, 18 ഓഗസ്റ്റ് 2011 (UTC)[മറുപടി]

നന്ദി. ഇനിയും കിടപ്പുണ്ട്. 192 ഫലങ്ങളാണ് ഗൂഗിൾ ഐതീഹ്യം എന്ന സെർച്ചിന് തന്നത്. അതിൽ 70 കഴിഞ്ഞതേ ഉള്ളൂ. ഐതീഹ്യത്തോടൊപ്പം, ഒഴിഞ്ഞ തലക്കെട്ടുകൾ കമന്റ് ചെയ്യുക കൂടി ചെയ്തിരുന്നു. --വൈശാഖ്‌ കല്ലൂർ 13:29, 18 ഓഗസ്റ്റ് 2011 (UTC)[മറുപടി]

A barnstar for you![തിരുത്തുക]

The Photographer's Barnstar
പൂമ്പാറ്റയുടെ പടങ്ങൾ പ്രത്യേകം പിടിയ്ക്കുന്നത് കൊണ്ട് ഒരു നക്ഷത്രം. :) മനോജ്‌ .കെ 13:35, 22 ഓഗസ്റ്റ് 2011 (UTC)[മറുപടി]

റോന്തും സ്വതേ റോന്തും[തിരുത്തുക]

ഈ രണ്ട്, അവകാശങ്ങൾ‌ കൂട്ടിച്ചേർത്തിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് wp:pat, wp:AUTOPAT എന്നീ താളുകൾ കാണുക. --Vssun (സുനിൽ) 17:07, 23 ഓഗസ്റ്റ് 2011 (UTC)[മറുപടി]

കാപ്പി[തിരുത്തുക]

ഒരു കപ്പ് കാപ്പി... നന്ദി ഇപോ ഒരു ഉഷാർ വന്നു ..... ....Irvin Calicut.......ഇർവിനോട് പറയു... 17:57, 23 ഓഗസ്റ്റ് 2011 (UTC)[മറുപടി]

സംവാദം:അപായരഹിത ഫ്യൂസ്[തിരുത്തുക]

സംവാദം:അപായരഹിത ഫ്യൂസ് കാണുക. --Vssun (സുനിൽ) 01:16, 24 ഓഗസ്റ്റ് 2011 (UTC)[മറുപടി]

തിരുത്തിയിട്ടുണ്ട്. --വൈശാഖ്‌ കല്ലൂർ 04:04, 24 ഓഗസ്റ്റ് 2011 (UTC)[മറുപടി]

വേരൂർ ശ്രീ ധർമ്മശാസ്താക്ഷേത്രം[തിരുത്തുക]

നന്ദി! ഫോട്ടോ എവിടുന്നു കിട്ടി. ചങ്ങനാശ്ശേരിയിൽ വന്നിട്ടുണ്ടോ?--രാജേഷ് ഉണുപ്പള്ളി Talk‍ 06:57, 24 ഓഗസ്റ്റ് 2011 (UTC)[മറുപടി]

അമ്മയുടെ വീട് ചങ്ങനാശ്ശേരിയിൽ ആണ്. 2010ൽ പോയപ്പോ എടുത്തതാ. വാഴപ്പള്ളിയിലും ബന്ധുക്കൾ ഉണ്ട്. :) --വൈശാഖ്‌ കല്ലൂർ 07:08, 24 ഓഗസ്റ്റ് 2011 (UTC)[മറുപടി]

ഞാൻ തിരുത്തിയിട്ടുണ്ട്. എഴുതി സേവ് ചെയ്തു കഴിഞ്ഞാ കണ്ടത്. ഉടനെ വൈശാഖിനെ ഓർത്തു, പിന്നെ തിരുത്തി--രാജേഷ് ഉണുപ്പള്ളി Talk‍ 07:49, 24 ഓഗസ്റ്റ് 2011 (UTC) അപ്പോൽ വാഴപ്പള്ളിയിൽ വന്നിട്ടുണ്ട് അല്ലേ... നല്ലത്. വാഴപ്പള്ളി വല്യമ്പലത്തിൽ പോയിട്ടുണ്ടോ? --രാജേഷ് ഉണുപ്പള്ളി Talk‍ 07:49, 24 ഓഗസ്റ്റ് 2011 (UTC)[മറുപടി]

കൂടുതൽ ചിത്രങ്ങൾ ഉണ്ടേൽ അപ്ലോഡ് ചെയ്യുമല്ലോ --രാജേഷ് ഉണുപ്പള്ളി Talk‍ 07:50, 24 ഓഗസ്റ്റ് 2011 (UTC)[മറുപടി]
വേരൂർ ക്ഷേത്രത്തിന്റെ മികച്ച ചിത്രങ്ങൾ ഇല്ല. ഇളങ്കാവ് ക്ഷേത്രത്തിന്റെ മൂന്ന് നാല് ചിത്രങ്ങൾ ഇന്ന് രാത്രി തന്നെ അപ്‌ലോഡാം. --വൈശാഖ്‌ കല്ലൂർ 07:58, 24 ഓഗസ്റ്റ് 2011 (UTC)[മറുപടി]

ഇളങ്കാവ് ക്ഷേത്രം[തിരുത്തുക]

തീർച്ചയായും ലേഖനം തുടങ്ങുന്നതായിരിക്കും

ഇനിയും പോരട്ടെ ഇങ്ങനെ എന്തെങ്കിലും ഉണ്ടേൽ --രാജേഷ് ഉണുപ്പള്ളി Talk‍ 11:54, 26 ഓഗസ്റ്റ് 2011 (UTC)[മറുപടി]

സംവാദം:‎റിയോ ഹംസ നദി[തിരുത്തുക]

സംവാദം:‎റിയോ ഹംസ നദി കാണുക. --Anilankv 15:34, 27 ഓഗസ്റ്റ് 2011 (UTC)[മറുപടി]

കണ്ണൂർ സെൻട്രൽ ജയിലിന്റെ ചിത്രങ്ങൾക്ക്[തിരുത്തുക]

കണ്ണൂർ സെൻട്രൽ ജയിലിന്റെ ചിത്രങ്ങൾക്ക്
കണ്ണൂർ സെൻട്രൽ ജയിലിന്റെ ചിത്രങ്ങൾ അപ്‌ലോഡ് ചെയ്തതിനു് ഈ ചിക്കൻ ബിരിയാണി സമ്മാനിക്കുന്നു. :) അനൂപ് | Anoop 16:42, 27 ഓഗസ്റ്റ് 2011 (UTC)[മറുപടി]
നന്ദി, കിട്ടിബോധിച്ചു! വയർ നിറഞ്ഞു! :( :'( --വൈശാഖ്‌ കല്ലൂർ 16:48, 27 ഓഗസ്റ്റ് 2011 (UTC)[മറുപടി]

വിവക്ഷ[തിരുത്തുക]

സുഹൃത്തേ, രണ്ടു വിവക്ഷകൾക്കായി വിവക്ഷ നിർമ്മിക്കേണ്ട കാര്യമില്ല. കൂടുതൽ വിവരങ്ങൾക്കായി വിവക്ഷാ മാനദണ്ഡം കാണുക. ലേഖനങ്ങളുടെ ആകെ എണ്ണം വിവക്ഷാത്താൾ ഉൾക്കൊള്ളുന്നതാണ് കാരണം. ആശംസകളോടെ----റോജി പാലാ 11:51, 2 സെപ്റ്റംബർ 2011 (UTC)[മറുപടി]

നന്ദി. മാനദണ്ഡങ്ങൾ പലപ്പോഴും ശ്രദ്ധിക്കാറില്ല. തെറ്റ് ചൂണ്ടിക്കാട്ടിയതിന് നന്ദി. പ്രദോഷത്തിന്റെ ഈ വിവക്ഷാതാൾ നോക്കൂ. ഇതിൽ സന്ധ്യ എന്ന ലേഖനം പോലും ഇല്ല! ഇതിന്റെ മാനദണ്ഡം പറഞ്ഞുതരാമോ? --വൈശാഖ്‌ കല്ലൂർ 12:00, 2 സെപ്റ്റംബർ 2011 (UTC)[മറുപടി]

ഇതൊന്നു കാണുക. --റോജി പാലാ 12:03, 2 സെപ്റ്റംബർ 2011 (UTC)[മറുപടി]

അങ്ങനെയെങ്കിൽ പ്രണയം_(വിവക്ഷകൾ) എന്ന താളിൽ {{sd}} ഇട്ടുകൂടേ? വെറുതേ എന്തിന് താളുകളുടെ എണ്ണം കൂട്ടണം? --വൈശാഖ്‌ കല്ലൂർ 12:08, 2 സെപ്റ്റംബർ 2011 (UTC)[മറുപടി]

checkY ചെയ്തു--റോജി പാലാ 12:11, 2 സെപ്റ്റംബർ 2011 (UTC)[മറുപടി]

സഹായിക്കൂ[തിരുത്തുക]

ഈ ചിത്രം ഞാൻ കോമൺസ് അപ്‌ലോഡർ വെച്ച് അപ്‌ലോഡ് ചെയ്തു(ഇവിടെ). എന്നിട്ട് {{NowCommons}} ഫലകം ചേർത്തെങ്കിലും, {{കോമൺസിലേക്കു-മാറ്റുക}} ഫലകം മാറിയില്ല. ഇതിന് കാര്യനിർവ്വാഹകനാകണോ? അതോ ഞാൻ ചെയ്തത് തെറ്റാണോ? --വൈശാഖ്‌ കല്ലൂർ 13:09, 8 സെപ്റ്റംബർ 2011 (UTC)[മറുപടി]

കോമൺസിലേക്ക് മാറ്റാനുള്ള ഫലകം {{self}} എന്ന ഫലകത്തോടൊപ്പം സ്വതേ വരുന്നതാണ്. പടം മലയാളം വിക്കിയിൽ ഈ ലൈസൻസിൽ കിടക്കുന്നിടത്തോളം ആ സന്ദേശവും കാണും ചിത്രം ഡിലിറ്റ് ചെയ്യാം. --Vssun (സുനിൽ) 08:39, 10 സെപ്റ്റംബർ 2011 (UTC)[മറുപടി]

അപൂർണ്ണ ലേഖനങ്ങൾ[തിരുത്തുക]

ഈ തിരുത്ത് പോലെ ഒരിക്കലും ലേഖനങ്ങളിൽ നേരിട്ട് അപൂർണ്ണ വർഗ്ഗങ്ങൾ ചേർക്കരുത്, പകരം അനുയോജ്യമായ അപൂർണ്ണ ഫലകങ്ങൾ ചേർക്കുക. ഉദാഹരണത്തിന്‌ ആ ലേഖനത്തിൽ {{India-law-stub}} എന്ന ഫലകമാണ്‌ ചേർക്കേണ്ടത്. താങ്കൾ ആതോടൊപ്പം ഫലകവും ചേർത്തിട്ടുണ്ട്. ഫലകം മാത്രം ചേർത്താൽ മതി, അപൂർണ്ണവർഗ്ഗം ചേർക്കേണ്ടതില്ല. ഏതൊക്കെ തരത്തിലുള്ള അപൂർണ്ണ ഫലകങ്ങൾ നിലവിലുണ്ട് എന്നറിയുവാൻ അപൂർണ്ണ ലേഖനങ്ങളുടെ ക്രമീകരണം എന്ന വിക്കിപദ്ധതിയിലെ ഈ താൾ സന്ദർശിക്കുക.--റോജി പാലാ 15:51, 24 സെപ്റ്റംബർ 2011 (UTC)[മറുപടി]

ശ്രദ്ധയിൽ കൊണ്ടുവന്നതിന് നന്ദി. ഇനിമുതൽ ശ്രദ്ധിക്കുന്നതാണ്. --വൈശാഖ്‌ കല്ലൂർ 15:55, 24 സെപ്റ്റംബർ 2011 (UTC)[മറുപടി]

തിരഞ്ഞെടുത്ത ചിത്രങ്ങൾ[തിരുത്തുക]

താങ്കൾക്കും ആ താൾ പുതുക്കാവുന്നതാണ്. --റോജി പാലാ 19:06, 24 സെപ്റ്റംബർ 2011 (UTC)[മറുപടി]

പുതുക്കുമ്പോൾ ചെയ്യേണ്ട കാര്യങ്ങൾ പറയാമോ? --വൈശാഖ്‌ കല്ലൂർ 19:09, 24 സെപ്റ്റംബർ 2011 (UTC)[മറുപടി]

27 വരെ തിരഞ്ഞെടുത്തുകഴിഞ്ഞു. ഇപ്പോൾ ഞാൻ ചെയ്ത നാൾ വഴികൾ കാണുക. എന്റെ സംഭാവന താൾ

--റോജി പാലാ 19:21, 24 സെപ്റ്റംബർ 2011 (UTC)[മറുപടി]

കാർത്തികേയൻ (വിവക്ഷകൾ)[തിരുത്തുക]

ഇപ്പോൾ നോക്കൂ --കിരൺ ഗോപി 11:28, 27 സെപ്റ്റംബർ 2011 (UTC)[മറുപടി]

ഇപ്പോൾ ശരിയായി :) കണ്ടപ്പോൾ ചോദിച്ചെന്നേയുള്ളൂ.. --വൈശാഖ്‌ കല്ലൂർ 11:34, 27 സെപ്റ്റംബർ 2011 (UTC)[മറുപടി]

ഫലകം:ഒറ്റവരി ലേഖനം[തിരുത്തുക]

{{ഒറ്റവരി ലേഖനം}} എന്ന ഫലകത്തിന്റെ വിവരണം കാണുക, അതനുസരിച്ചാണ് അങ്ങനെ ഉപയോഗിച്ചത്. പ്രസ്തുത ഫലകത്തിൽ ഉപയോഗിച്ചിരിക്കുന്ന മറ്റേതോ ഫലകത്തിൽ തെറ്റുകടന്നുകൂടിയതിനാൽ ശരിയായില്ല. നോക്കാൻ ജുനൈദിനോട് പറഞ്ഞിട്ടുണ്ട്.--കിരൺ ഗോപി 11:45, 28 സെപ്റ്റംബർ 2011 (UTC)[മറുപടി]

നന്ദി, കാര്യങ്ങൾ മനസ്സിലാക്കണമല്ലോ! അതാണ് ചോദിച്ചത്. --വൈശാഖ്‌ കല്ലൂർ 11:54, 28 സെപ്റ്റംബർ 2011 (UTC)[മറുപടി]

കല്ലൻതുമ്പി[തിരുത്തുക]

കല്ലൻതുമ്പി--റോജി പാലാ 12:54, 10 ഒക്ടോബർ 2011 (UTC)[മറുപടി]

float താങ്കളുടെ ചോദ്യമാണ് മലയാളത്തിലെ തുമ്പിയുടെ തെറ്റായ en കണ്ണി മാറ്റുവാൻ സഹായിച്ചത്. അഭിനന്ദനങ്ങൾ.--റോജി പാലാ 13:24, 10 ഒക്ടോബർ 2011 (UTC)[മറുപടി]

A barnstar for you![തിരുത്തുക]

ഛായാഗ്രഹണ താരകം
വിക്കിയ്ക് ഒരുപാട് നല്ല ചിത്രങ്ങൾ നൽകിയ താങ്കൾക്ക് എന്റെ അഭിനന്ദനങ്ങൾ നിജിൽ പറയൂ 06:23, 17 ഒക്ടോബർ 2011 (UTC)[മറുപടി]

തിരഞ്ഞെടുത്ത ചിത്രങ്ങൾ[തിരുത്തുക]

തിരഞ്ഞെടുത്ത ചിത്രങ്ങൾ/20-10-2011, തിരഞ്ഞെടുത്ത ചിത്രങ്ങൾ/21-10-2011 ഈ നാൾ വഴികൾ ശ്രദ്ധിച്ചിരുന്നെന്നു കരുതുന്നു. (ഇല്ലെങ്കിൽ) സാധാരണ മൂന്നു ദിവസത്തേക്കാണ് തിരഞ്ഞെടുക്കാറുള്ളത്. ആദ്യം സൃഷ്ടിക്കുന്ന താൾ തുടർന്നുള്ള രണ്ടു ദിവസങ്ങളിൽ {{വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/19-10-2011}} ഇതു പോലെ ഈ താളിൽ തുടർന്നുള്ള രണ്ടു ദിവസങ്ങളിൽ ഫലകമായി നൽകിയാൽ മതി. --റോജി പാലാ 17:47, 20 ഒക്ടോബർ 2011 (UTC)[മറുപടി]

താങ്കൾക്കൊരു കപ്പ് കാപ്പി![തിരുത്തുക]

കുരണ്ടിയുമായി വന്ന കൂവേരിക്കൊരു കാപ്പി. റോജി പാലാ 15:14, 31 ഒക്ടോബർ 2011 (UTC)[മറുപടി]
നന്ദി... :) --വൈശാഖ്‌ കല്ലൂർ 15:17, 31 ഒക്ടോബർ 2011 (UTC)[മറുപടി]

റോൾബാക്ക്[തിരുത്തുക]

വിക്കി:റോൾബാക്ക് ഗ്രൂപ്പിൽ ഉൾപ്പെടുത്തിയിരിക്കുന്നു. വാൻഡലിസം തടയാൻ ഈ സൗകര്യം ഫലപ്രദമായി വിനിയോഗിക്കാൻ ആശംസിക്കുന്നു. --Vssun (സംവാദം) 18:13, 13 ഡിസംബർ 2011 (UTC)[മറുപടി]

ഒരാള് കഷ്ടപ്പെട്ട് ലേഖനമെഴുതുമ്പൊ വന്ന് അലമ്പ് ഉണ്ടാക്കല്ലഡേയ്. ഇന്ന് ഇതൊരു വിധമാക്കിയിട്ടേ കിടക്കുന്നുള്ളൂ. :D --മനോജ്‌ .കെ 18:34, 16 ഡിസംബർ 2011 (UTC)[മറുപടി]

സമരസപ്പെടായ്ക വന്നപ്പോ മനസ്സിലായിരുന്നു അവിടെ എഡിറ്റ് ചെയ്യുവാന്ന്. ;) നടക്കട്ടെ... :) --വൈശാഖ്‌ കല്ലൂർ (സംവാദം) 18:36, 16 ഡിസംബർ 2011 (UTC)[മറുപടി]
You have new messages
You have new messages
നമസ്കാരം, Vaikoovery. താങ്കൾക്ക് സംവാദം:ഗരുഡൻ തൂക്കം എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

--റോജി പാലാ (സംവാദം) 09:17, 19 ഫെബ്രുവരി 2012 (UTC)[മറുപടി]

വിക്കിസംഗമോത്സവം[തിരുത്തുക]

വിക്ക്കിസംഗമോത്സവത്തിലേക്ക് പ്രബന്ധാവതരണത്തിനുള്ള അപേക്ഷകൾ ക്ഷണിച്ചിട്ടുണ്ടല്ലോ. ഫോട്ടോ എടുത്തു കൂട്ടിയാൽ മാത്രം പോരാ, ഫോട്ടോ എടുപ്പിനെ പറ്റി മറ്റുള്ളവർക്ക് പറഞ്ഞ് മനസിലാക്കി കൊടുക്കുകയും വേണം. 'മലയാളം വിക്കിമീഡിയയെ സ്നെഹിക്കുന്നു 1,2 - പദ്ധതി അവലോകനം, കോമൺസിലേക്ക് ചിത്രങ്ങൾ അപ്ലോഡ് ചെയ്യുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നീ വിഷയങ്ങളെക്കുറിച്ച് പ്രബന്ധം സമർപ്പിക്കാമോ? പുതിയ പടമെടുപ്പുകാർക്ക് ഈ പ്രബന്ധാവതരണങ്ങൾ ഉപയോഗപ്രദമാകട്ടെ. സസ്നേഹം --Netha Hussain (സംവാദം) 06:38, 28 ഫെബ്രുവരി 2012 (UTC)[മറുപടി]

:) നതാ ഇവടം വരെ വന്നതിൽ നന്ദി :). ഉണ്ട് അത്തരം ഒരു പരുപാടി പ്ലാൻ ചെയ്തിരുന്നു, പക്ഷേ ഓഫീസിൽ വിക്കി 'ദൗർലഭ്യം' :( എന്തു ചെയ്യാം, അടുത്ത ആഴ്ച മുതൽ വല്ലതും നോക്കണം :) ശ്രമിക്കും :) :)--വൈശാഖ്‌ കല്ലൂർ (സംവാദം) 07:48, 28 ഫെബ്രുവരി 2012 (UTC)[മറുപടി]
നന്ദി. പെട്ടെന്നാക്കൂ. Netha Hussain (സംവാദം) 15:28, 1 മാർച്ച് 2012 (UTC)[മറുപടി]

ചിത്രവിവരണം[തിരുത്തുക]

നമസ്കാരം... കോമൺ‌സിൽ ക്വാളിറ്റി ചിത്രങ്ങൾ തിരഞ്ഞെടുക്കുന്ന താളിലാണ് താങ്കളുടെ ചിത്രങ്ങൾ കണ്ടത്. :) എല്ലാം സൂപ്പറാണ്.. :) ചിത്രങ്ങളുടെ വിവരണം മാറ്റുവാനുണ്ട്, ചിലതിന്റേത്(അതോ ഒന്ന് മാത്രമോ?) ഞാൻ മാറ്റിയിരുന്നു(അതാണോ മലയാളം വിക്കിയിൽ എത്തിച്ചത്?) ബാക്കിയുള്ളവയ്ക്ക് കൂടി വിവരണം(ഇംഗ്ലീഷ് & മലയാളം) ചേർക്കേണ്ടതുണ്ട്... ചേർക്കാൻ ശ്രമിക്കൂ :) സംശയമുണ്ടെങ്കിൽ(എന്റെ സംവാദം താളിൽ) ചോദിക്കുമല്ലോ? --വൈശാഖ്‌ കല്ലൂർ (സംവാദം) 12:44, 28 ഫെബ്രുവരി 2012 (UTC)

നന്ദി ; ചിത്രങ്ങൾ അധികവും നേരത്തെ അപ്ലോഡ് ചെയ്തതാണ് ( ഇംഗ്ലീഷ് വിക്കിക്ക് വേണ്ടി ). മലയാളം വിവരണം ആവശ്യമാണോ ? ചിത്രങ്ങൾ ലേഘനം എഴുതുന്നവർക് ഉപയോഗിക്കാമല്ലോ ? എനിക്ക് ആ പണി തീരെ വശമില്ല ;( സഹായിക്കുമെങ്ങിൽ വളരെ ഉപകാരം. - Jkadavoor (സംവാദം) 05:54, 29 ഫെബ്രുവരി 2012 (UTC)[മറുപടി]

വിക്കിസംഗമോത്സവം - 2012 ലേക്ക് സ്വാഗതം[തിരുത്തുക]

If you are not able to read the below message, please click here for the English version


നമസ്കാരം! Vaikoovery,

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കൾ അഥവാ എഴുത്തുകാർ, വിവിധ വിക്കി പദ്ധതികളിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ വിദഗ്ധർ, വിക്കിപദ്ധതികളിൽ താല്പര്യമുള്ളവർ തുടങ്ങിയവരുടെ വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2012 ഏപ്രിൽ 28, 29 തീയതികളിൽ കൊല്ലം ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ച് നടക്കുന്നു.
ഇതിന്റെ കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.
വിക്കിസംഗമോത്സവത്തിന്റെ 60 ദിവസ പ്രചരണത്തിന്റെ ഭാഗമായുള്ള മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്ന പരിപാടിയിൽ പങ്കെടുക്കുവാൻ താങ്കളെ ക്ഷണിക്കുന്നു. വിക്കിമീഡിയ സമൂഹത്തിന്റെ ഭാഗമായ താങ്കൾക്ക് വിക്കിസംഗമോത്സവത്തിൽ പങ്കെടുക്കുവാനും പ്രബന്ധങ്ങൾ അവതരിപ്പിക്കുവാനും അവസരമുണ്ടാകും. അതിനായുള്ള അപേക്ഷ സമർപ്പിക്കാൻ അപേക്ഷാതാൾ കാണുക

വിക്കിസംഗമോത്സവം - 2012 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെയ്ക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

താങ്കളെ 2012 ഏപ്രിൽ 28,29 -ന് കൊല്ലത്ത് കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി VsBot (സംവാദം - talk) 12:03, 29 മാർച്ച് 2012 (UTC)[മറുപടി]


Article requests[തിരുത്തുക]

Hi! Do you do article requests?

I would like for somebody to write a short article about en:Peel District School Board in Malayalam. The Malayalam website is at http://www.peelschools.org/malayalam/home/index.htm , so this should help you write the article Thanks, WhisperToMe (സംവാദം) 08:51, 22 ഏപ്രിൽ 2012 (UTC)[മറുപടി]

You have new messages
You have new messages
നമസ്കാരം, Vaikoovery. താങ്കൾക്ക് സംവാദം:പവിഴക്കാലി എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

ചിത്രം സംബന്ധിച്ച ഉപദേശം[തിരുത്തുക]

ചിത്രത്തെപ്പറ്റി വൈശാഖിന്റെ അഭിപ്രായത്തിനു നന്ദി. ബുദ്ധിമുട്ടാവില്ലെങ്കിൽ എനിക്ക് ഇതുസംബന്ധിച്ച കുറച്ച് ഉപദേശം തരാമോ?

താങ്കളുടെ അഭിപ്രായത്തിൽ ഈ ചിത്രത്തിന്റെ പ്രോസസ്സിംഗിലൂടെ ബ്രൈറ്റ്നസ്/കോൺട്രാസ്റ്റ് പ്രശ്നം പരിഹരിക്കാൻ സാധിക്കുമായിരുന്നോ? ഞാൻ ബ്രൈറ്റ്നസ് കുറച്ചുനോക്കിയിരുന്നു പക്ഷേ അത് സബ്ജക്റ്റിനെ ഇരുണ്ടതാക്കുകയായിരുന്നു ചെയ്തത്. പിന്നിൽ പ്രകാശമുള്ള സാഹചര്യത്തിൽ ഈ ചിത്രം ഭംഗിയായി എടുക്കാൻ എന്തെങ്കിലും പൊടിക്കൈ ഉണ്ടോ? എക്സ്റ്റേണൽ ഫ്ലാഷ് ഉപയോഗിച്ചാൽ പ്രശ്നം പരിഹരിക്കപ്പെടുമോ?

ചിത്രം നോക്കൂ. ISO കുറച്ച് നടത്തിയ ഒരു പരീക്ഷണമാണ് (ചിലന്തി അതുതന്നെ). ഇവിടെയും ബ്രൈറ്റ് പശ്ചാത്തലം ചിത്രത്തിനെ കുഴപ്പത്തിലാക്കുന്നുണ്ട് എന്ന് തോന്നുന്നു. എന്താണഭിപ്രായം? --അജയ് ബാലചന്ദ്രൻ (സംവാദം) 04:48, 19 ഡിസംബർ 2012 (UTC)[മറുപടി]

കിണ്ണത്തപ്പം[തിരുത്തുക]

ഇവിടെ ഒന്ന് സന്ദർശിക്കുമല്ലൊ. പറ്റുമെങ്കിൽ കിണ്ണത്തപ്പതിന്റെ ഒരു ചിത്രം എടുക്കുമൊ?--♤♠ℕւեիᎥդ էիᎥԼαϗ♠♤ സംവാദം 16:48, 15 ജനുവരി 2013 (UTC)[മറുപടി]

ക്രിയാത്മകമല്ലാത്ത സംവാദങ്ങൾ[തിരുത്തുക]

മറ്റുള്ളവരുടെ സംവാദം താളുകളിൽ താങ്കൾ നടത്തുന്ന ഒട്ടും ക്രിയാത്മകമല്ലാത്ത ഇതുപൊലെയുള്ള സംവാദങ്ങൾ ദയവു ചെയ്ത് ഒഴിവാക്കുക. അത്തരം സംവാദങ്ങൾ കൊണ്ട് എഴുതുന്ന ആൾക്കോ, വായിക്കുന്ന ആൾക്കോ, വിക്കിപീഡിയക്കോ യാതൊരു ഗുണവുമില്ല. നല്ലൊരു വിക്കിപീഡിയ അനുഭവം ആശംസിച്ചു കൊണ്ട് --Anoop | അനൂപ് (സംവാദം) 05:29, 8 ഫെബ്രുവരി 2013 (UTC)[മറുപടി]

ഇവിടം വരെ വന്നതിന് നന്ദി... :) താങ്കൾ പറഞ്ഞ ഒട്ടും ക്രിയാത്മകമല്ലാത്ത സംവാദം ക്രിയാത്മകമല്ലെന്ന് ആ ഉപയോക്താവിനു പകരം പറഞ്ഞതാണോ അതോ കാര്യനിർവാഹകനായി പറഞ്ഞതാണോ അതോ സ്വന്തം അഭിപ്രായം പറഞ്ഞതോ? ആദ്യത്തേതല്ലെങ്കിൽ ആ ഉപയോക്താവ് പറയട്ടെ അത് ക്രിയാത്മകമാണോ അല്ലയോ എന്ന്... കേട്ടാ...? :) --വൈശാഖ്‌ കല്ലൂർ (സംവാദം) 05:40, 8 ഫെബ്രുവരി 2013 (UTC)[മറുപടി]
ഒരു വിക്കിപീഡിയ ഉപയോക്താവായും, കാര്യനിർവ്വാഹകനായും പറഞ്ഞതാണു്. നന്ദി. --Anoop | അനൂപ് (സംവാദം) 05:44, 8 ഫെബ്രുവരി 2013 (UTC)[മറുപടി]
ഓഹ്... അഭ്യർത്ഥനയായിരുന്നല്ലോ അല്ലേ... ഇപ്പോ എന്തായാലും അത് മാനിക്കുന്നില്ല. നിങ്ങൾക്ക് ക്രിയാത്മകമായില്ലേൽ എനിക്കെന്താ!!! തത്കാലം ഇത്രയൊക്കെയേ ഉള്ളൂ... --വൈശാഖ്‌ കല്ലൂർ (സംവാദം) 05:47, 8 ഫെബ്രുവരി 2013 (UTC)[മറുപടി]

പൂമ്പാറ്റപ്പട്ടിക[തിരുത്തുക]

You have new messages
You have new messages
നമസ്കാരം, Vaikoovery. താങ്കൾക്ക് സംവാദം:കേരളത്തിലെ_ചിത്രശലഭങ്ങളുടെ_പട്ടിക#പട്ടിക പുനക്രമീകരണം എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

--മനോജ്‌ .കെ (സംവാദം) 20:26, 18 മേയ് 2013 (UTC)[മറുപടി]

നയരൂപീകരണം ചർച്ച[തിരുത്തുക]

ദയവായി ഈ ചർച്ചയിൽ താങ്കളുടെ അഭിപ്രായം ക്ഷണിക്കുന്നു. - Prince Mathew പ്രിൻസ് മാത്യു 18:02, 21 മേയ് 2013 (UTC)[മറുപടി]

വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം[തിരുത്തുക]

If you are not able to read the below message, please click here for the English version


നമസ്കാരം! Vaikoovery

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു.
കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 02:48, 17 നവംബർ 2013 (UTC)[മറുപടി]

തെയ്യം - ആധികാരികത[തിരുത്തുക]

തെയ്യത്തെക്കുറിച്ച് പല വിക്കിപീഡിയ താളുകളിലും രാജേഷ് കോമത്ത് 2011 ജൂലൈ 17 ന് മലയാളം വാരികയിൽ എഴുതിയ ലേഖനം അടിസ്ഥാനമാക്കി അത്രയൊന്നും ശരിയല്ലാത്ത കാര്യങ്ങൾ എഴുതപ്പെട്ടിരിക്കുന്നു.ലേഖനങ്ങൾ പരിശോധിച്ച ശേഷം അത് അവലംബം ആക്കണോ എന്ന് തീരുമാനമെടുക്കാൻ അപേക്ഷ.


ഉദാ :https://ml.wikipedia.org/wiki/%E0%B4%9A%E0%B4%BE%E0%B4%AE%E0%B5%81%E0%B4%A3%E0%B5%8D%E0%B4%A1%E0%B4%BF_%E0%B4%A4%E0%B5%86%E0%B4%AF%E0%B5%8D%E0%B4%AF%E0%B4%82

പരമശിവൻ തീയ്യൻ (സംവാദം) 03:02, 15 ഫെബ്രുവരി 2015 (UTC)[മറുപടി]

ശിവൻ, ചൂണ്ടിക്കാട്ടിയതിന് നന്ദി. എല്ലാ ലേഖനങ്ങളും/ആധികാരതയും പരിശോധിക്കുക എന്നത് പ്രായോഗികമാകണമെന്നില്ല... അത്തരം സാഹചര്യങ്ങളിൽ, ലേഖനത്തിന്റെ ആധികാരതെയെ ചോദ്യം ചെയ്യാവുന്നതാണ്... ഞാൻ വിക്കിയിൽ സജീവമല്ലാത്തതിനാൽ ഇപ്പോൾ പലകാര്യങ്ങളും അറിയില്ല :) ആരെങ്കിലും ഇതിൽ ഇടപെടുമെന്ന് കരുതുന്നു. തെയ്യം ഐതിഹ്യമായതിനാൽ ശരിയേത് തെറ്റേതെന്ന് പറയുക ബുദ്ധിമുട്ടുമാണ്. ചാമുണ്ഡിതെയ്യത്തിന്റെ സംവാദം താളിൽ പറഞ്ഞത് കണ്ടു, ചിലയിടങ്ങളിൽ വിഷ്ണുമൂർത്തിയെ ചാമുണ്ഡിയെന്നും വിളിക്കാറുണ്ട്. എന്നാൽ ലേഖനത്തിലെവിടെയും തീചാമുണ്ഡിയെന്ന് പരാമർശിച്ച് കണ്ടതുമില്ല.

വിക്കിപീഡിയ:വിക്കി ലൗസ് വിമെൻ 2019[തിരുത്തുക]

പ്രിയ സുഹൃത്തേ,
അന്താരാഷ്ട്ര വനിതാദിനം, വിക്കിലൗസ് ലൗ പദ്ധതി എന്നിവയോട് അനുബന്ധിച്ച് 10 ഫെബ്രുവരി 2019 - 31 മാർച്ച് 2019 വരെ സംഘടിപ്പിക്കുന്ന വിക്കി ലൗസ് വിമെൻ 2019 തിരുത്തൽ യജ്ഞത്തിൽ പങ്കെടുക്കാനായി താങ്കളെ ക്ഷണിക്കുന്നു.

വിക്കിമീഡിയ പദ്ധതികളിലെ ലിംഗഅസമത്വം കുറയ്ക്കാനും സ്ത്രീകളെ സംബന്ധിക്കുന്ന ലേഖനങ്ങൾ എഴുതുവാനും ഉദ്ദേശിച്ചുള്ള പദ്ധതിയാണിത്. സ്ത്രീകളുടെ ജീവചരിത്രത്തെക്കുറിച്ചും ലിംഗസമത്വത്തെക്കുറിച്ചും തുല്യതയ്ക്കായുള്ള പോരാട്ടങ്ങളെപ്പറ്റിയും ഒക്കെ പുതിയ ലേഖനങ്ങൾ ആരംഭിക്കാം. കുറഞ്ഞത് 5 ലേഖനങ്ങളെങ്കിലും എഴുതുന്ന ലേഖകർക്ക് സമ്മാനമായി പോസ്റ്റ്കാർഡുകൾ ലഭിക്കുന്നതാണ്.

കൂടുതൽ വിവരങ്ങളും നിയമാവലിയും അറിയാനായി വിക്കി ലൗസ് വിമെൻ 2019 താൾ സന്ദർശിക്കുക. ഈ പദ്ധതി വിജയകരമാക്കിതീർക്കാൻ താങ്കളുടെ സഹകരണം പ്രതീക്ഷിച്ചുകൊണ്ട്, സ്നേഹമോടെ--Meenakshi nandhini (സംവാദം) 11:33, 7 ഫെബ്രുവരി 2019 (UTC)[മറുപടി]

വിക്കിപീഡിയ:ഏഷ്യൻ മാസം 2019[തിരുത്തുക]

പ്രിയ സുഹൃത്തേ,
ഏഷ്യൻ‍ വിക്കിസമൂഹങ്ങളുടെ പരസ്പര സഹകരണം വർദ്ധിപ്പിക്കാനായി 1 നവംബർ 2019 - 30 നവംബർ 2019 വരെ സംഘടിപ്പിക്കുന്ന ഏഷ്യൻ മാസം 2019 തിരുത്തൽ യജ്ഞത്തിൽ പങ്കെടുക്കാനായി താങ്കളെ ക്ഷണിക്കുന്നു.

ഏഷ്യൻരാജ്യങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിലെ ലേഖനങ്ങൾ എഴുതുവാനും വികസിപ്പിക്കുവാനും ഉദ്ദേശിച്ചുള്ള പദ്ധതിയാണിത്. ഓരോ വിക്കിപീഡിയയിലും ഏറ്റവും കൂടുതൽ ലേഖനങ്ങൾ ചേർക്കുന്ന വരെ വിക്കിപീഡിയ ഏഷ്യ അംബാസിഡർമാരായി ആദരിക്കുന്നതാണ്.

കൂടുതൽ വിവരങ്ങളും നിയമാവലിയും അറിയാനായി ഏഷ്യൻ മാസം 2019 താൾ സന്ദർശിക്കുക. ഈ പദ്ധതി വിജയകരമാക്കിതീർക്കാൻ താങ്കളുടെ സഹകരണം പ്രതീക്ഷിച്ചുകൊണ്ട്, സ്നേഹമോടെ--Meenakshi nandhini (സംവാദം) 09:57, 27 ഒക്ടോബർ 2019 (UTC)[മറുപടി]