ഗോൾഡ് സൂക്ക് ഗ്രാന്റ് കൊച്ചി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഗോൾഡ് സൂക്ക് ഗ്രാന്റ്
Gold souk grande Front.jpg
ഗോൾഡ് സൂക്ക് ഗ്രാന്റ്
സ്ഥാനംഇന്ത്യ കൊച്ചി
നിർദ്ദേശാങ്കം10°0′52″N 76°18′44″E / 10.01444°N 76.31222°E / 10.01444; 76.31222
വിലാസംവെറ്റില ജംഗ്ഷൻ, കൊച്ചി
പ്രവർത്തനം ആരംഭിച്ചത്2008
നിർമ്മാതാവ്ഐറൻസ് ഗോൾഡ്സൂക്ക് ഗ്രൂപ്പ്
വാസ്തുശില്പിരഞ്ജിത്ത് അസോസിയേറ്റ്സ്
ആകെ വാടകക്കാർ1 ഫുഡ് ബസാർ
വിപണന ഭാഗ വിസ്തീർണ്ണം500000 ചതുരശ്ര അടി
പാർക്കിങ്400
ആകെ നിലകൾ4
വെബ്സൈറ്റ്Gold Souk India.com

എറണാകളം ജില്ലയിലെ വൈറ്റിലയിൽ സ്ഥിതിചെയ്യുന്ന ഒരു ഷോപ്പിങ്മാളാണ് ഗോൾഡ്സൂക്ക് ഗ്രാന്റ്. വെറ്റില ജംഗ്ഷനുസമീപത്തായാണ് ഈ മാൾ പ്രവർത്തിക്കുന്നത്. 500,000 ചതുരശ്ര അടി കച്ചവടസ്ഥാപനങ്ങൾപ്രവർത്തിക്കാനുള്ള സ്ഥലം ഈ മാളിലുണ്ട്.

ഗോൾഡ്സൂക്ക് മാൾ ചെയിനിൽ ഉൾപ്പെടുന്ന ഒരു മാളാണിത്. ഗുർഗോൺ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഐറെൻസ് ആർ ഗ്രൂപ്പാണ് ഈ ചെയിൻ നിർമ്മിച്ചിട്ടുള്ളത്. അജിത്ത് അസോസിയേറ്റ്സ് ആണ് ഈ മാൾ രൂപകൽപ്പന ചെയ്തിട്ടുള്ളത് . ഐറെൻസ് ആർ ഗ്രൂപ്പിന്റെ കേരളത്തിലെ ആദ്യത്തെ സംരംഭമാണിത്.

ഈ മാളിന്റെ ഏറ്റവും താഴത്തെനിലയിൽ ബിഗ് ബസാർ ഗ്രൂപ്പിന്റെ ഫുഡ്ബസാർ എന്ന സൂപ്പർ മാർക്കറ്റ് പ്രവർത്തിക്കുന്നു. അമീബ എന്ന ഗെയിം സെന്ററാണ് മറ്റൊരു ആകർഷണം.

ചിത്രശാല[തിരുത്തുക]