വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/27-01-2013

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പാമ്പുമേക്കാട്ടുമനയിലെ നാഗരാജാവ്
പാമ്പുമേക്കാട്ടുമനയിലെ നാഗരാജാവ്

കേരളത്തിലെ സുപ്രസിദ്ധമായ സർപ്പാരാധനാകേന്ദ്രമാണ് പാമ്പുമേക്കാട്ടുമന.

പാമ്പുമേക്കാട്ടുമനയിലെ നാഗരാജാവിന്റെ ശില്പമാണ് ചിത്രത്തിൽ.

ഛായാഗ്രഹണം: അരുണ

തിരുത്തുക