മികച്ച കഥയ്ക്കുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം നേടിയവരുടെ പട്ടിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മികച്ച കഥക്കുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം നേടിയവരുടെ സമ്പൂർണ്ണ പട്ടികയാണിത്

ക്രമനമ്പർ വർഷം വിജയി ചിത്രം സംവിധായകൻ
1 1969 തോപ്പിൽ ഭാസി
2 1970 പാറപ്പുറത്ത് അരനാഴികനേരം കെ. എസ്. സേതുമാധവൻ
3 1971 ഉറൂബ് ഉമ്മാച്ചു
4 1972 പാറപ്പുറത്ത്
5 1973 വൈക്കം ചന്ദ്രശേഖരൻ നായർ
6 1974 പമ്മൻ ചട്ടക്കാരി കെ. എസ്. സേതുമാധവൻ
7 1975 കെ.ബി. ശ്രീദേവി നിറമാല
8 1976
9 1977 അടൂർ ഗോപാലകൃഷ്ണൻ കൊടിയേറ്റം അടൂർ ഗോപാലകൃഷ്ണൻ
10 1978 പദ്മരാജൻ രാപ്പാടികളുടെ ഗാഥ കെ. ജി. ജോർജ്
11 1979 പദ്മരാജൻ പെരുവഴിയമ്പലം പദ്മരാജൻ
12 1980 പെരുമ്പടവം ശ്രീധരൻ സൂര്യദാഹം മോഹൻ
13 1981 എം. സുകുമാരൻ ശേഷക്രിയ രവി ആലുമ്മൂട്
14 1982 വിജയൻ കാരോട്ട് മർമ്മരം
15 1983 എം. ടി. വാസുദേവൻ നായർ ആരൂഡം ഐ. വി. ശശി
16 1984 തിക്കോടിയൻ ഇത്തിരിപ്പൂവേ ചുവന്നപൂവേ ഭരതൻ
17 1985 എം. ടി. വാസുദേവൻ നായർ അനുബന്ധം ഐ. വി. ശശി
18 1986 സത്യൻ അന്തിക്കാട് ടി.പി. ബാലഗോപാലൻ എം.എ. സത്യൻ അന്തിക്കാട്
19 1987 ലോഹിതദാസ് തനിയാവർത്തനം സിബി മലയിൽ
20 1988 മാധവിക്കുട്ടി
21 1989 വൈക്കം മുഹമ്മദ് ബഷീർ മതിലുകൾ അടൂർ ഗോപാലകൃഷ്ണൻ
22 1990 സി. വി. ശ്രീരാമൻ വാസ്തുഹാര അരവിന്ദൻ
23 1991 ശ്രീനിവാസൻ സന്ദേശം സത്യൻ അന്തിക്കാട്
24 1992 എം. മുകുന്ദൻ ദൈവത്തിന്റെ വികൃതികൾ ലെനിൻ രാജേന്ദ്രൻ
25 1993 സക്കറിയ വിധേയൻ അടൂർ ഗോപാലകൃഷ്ണൻ
26 1994 എം. ടി. വാസുദേവൻ നായർ സുകൃതം ഹരികുമാർ
27 1995 എം. സുകുമാരൻ കഴകം എം. പി. സുകുമാരൻ നായർ
28 1996 ടി.എ. റസാക്ക് കാണാക്കിനാവ് സിബി മലയിൽ
29 1997 സേതു പൂത്തിരുവാതിര രാവിൽ വി. ആർ. ഗോപിനാഥ്
30 1998 പി. ടി. കുഞ്ഞുമുഹമ്മദ് ഗർഷോം പി. ടി. കുഞ്ഞുമുഹമ്മദ്
31 1999 പി. ബാലചന്ദ്രൻ പുനരധിവാസം
32 2000 ശരത്ത് സായാഹ്നം ശരത്ത്
33 2001 ടി. കെ. രാജീവ്കുമാർ ശേഷം ടി. കെ. രാജീവ്കുമാർ
34 2002 ടി.എ. റസാക്ക് ആയിരത്തിൽ ഒരുവൻ
35 2003 ആര്യാടൻ ഷൗക്കത്ത് പാഠം ഒന്ന്: ഒരു വിലാപം ടി. വി. ചന്ദ്രൻ
36 2004 ടി.എ. റസാക്ക് പെരുമഴക്കാലം കമൽ
37 2005 ആര്യാടൻ ഷൗക്കത്ത് ദൈവനാമത്തിൽ ജയരാജ്
38 2006 ജെയിംസ് ആൽബർട്ട് ക്ലാസ്മേറ്റ്സ് ലാൽ ജോസ്
39 2007 പി. ടി. കുഞ്ഞുമുഹമ്മദ് പരദേശി പി. ടി. കുഞ്ഞുമുഹമ്മദ്
40 2008 ആര്യാടൻ ഷൗക്കത്ത് വിലാപങ്ങൾക്കപ്പുറം ടി. വി. ചന്ദ്രൻ
41 2009 ശശി പറവൂർ കടാക്ഷം ശശി പറവൂർ
42 2010 മോഹൻ ശർമ്മ ഗ്രാമം മോഹൻ ശർമ്മ
43 2011 എം. മോഹനൻ മാണിക്യക്കല്ല് എം. മോഹനൻ

അവലംബം[തിരുത്തുക]