വി.ആർ. ഗോപിനാഥ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(വി. ആർ. ഗോപിനാഥ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വി. ആർ. ഗോപിനാഥ്
തൊഴിൽചലച്ചിത്രസംവിധായകൻ, തിരക്കഥാകൃത്ത്
സജീവ കാലം1980 - ഇന്നുവരെ

മലയാളചലച്ചിത്രസംവിധായകനും തിക്കഥാക്കഥാകൃത്തുമാണ് വി. ആർ. ഗോപിനാഥ്. പുനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ബിരുദധാരിയാണ്.[1] "ഉണ്ണിക്കുട്ടന് ജോലി കിട്ടി" എന്ന ചിത്രത്തിന് 1990-ലെ മികച്ച സാമൂഹിക പ്രതിബദ്ധതയുള്ള ചിത്രത്തിനുള്ള ദേശീയപുരസ്ക്കാരം ലഭിച്ചു.

ചലച്ചിത്രങ്ങൾ[തിരുത്തുക]

  • ഗ്രീഷ്മം (1980)
  • ഒരു മെയ് മാസ പുലരിയിൽ (1987)
  • ഉണ്ണിക്കുട്ടന് ജോലി കിട്ടി (1990)
  • പൂത്തിരുവാതിര രാവിൽ (1997)
  • Our Lady of Lourdes (2007)

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-05-26. Retrieved 2011-08-24.

പുറത്തെക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വി.ആർ._ഗോപിനാഥ്&oldid=3808422" എന്ന താളിൽനിന്ന് ശേഖരിച്ചത്