ശേഷക്രിയ
ദൃശ്യരൂപം
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക. അപാകതകൾ പരിഹരിച്ചശേഷം, {{Needs Image}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്. |
| Sheshakriya | |
|---|---|
| സംവിധാനം | Ravi Alummoodu |
| നിർമ്മാണം | Suresh Venganoor |
| സ്റ്റുഡിയോ | P. Sea's Films |
| വിതരണം | P. Sea's Films |
| രാജ്യം | India |
| ഭാഷ | Malayalam |
രവി ആലുംമൂട് സംവിധാനം ചെയ്ത് സുരേഷ് വെങ്ങാനൂർ നിർമ്മിച്ച 1982-ൽ പുറത്തിറങ്ങിയ ഒരു ഇന്ത്യൻ മലയാളം ചലച്ചിത്രമാണ് ശേഷക്രിയ . ആറന്മുള ഹരിഹരപുത്രൻ, ജലജ, ജോൺ സാമുവൽ, പി വി നാരായണൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. [1] [2] [3]എം.ജി രാധാകൃഷ്ണൻ ആണ് ഈ ചിത്രത്തിനു ഈണം പകർന്നു.ഹരിഹരപുത്രൻ ആണ് എഡിറ്റിങ് നടത്തിയത്.
- ആറന്മുള ഹരിഹരപുത്രൻ
- ജലജ
- ജോൺ സാമുവൽ
- പി വി നാരായണൻ
അവലംബം
[തിരുത്തുക]- ↑ "Sheshakriya". www.malayalachalachithram.com. Retrieved 2014-10-16.
- ↑ "Sheshakriya". malayalasangeetham.info. Archived from the original on 2013-10-02. Retrieved 2014-10-16.
- ↑ "Seshakreeya". spicyonion.com. Archived from the original on 2016-03-04. Retrieved 2014-10-16.
- ↑ "ശേഷക്രിയ (1982)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 30 ഓഗസ്റ്റ് 2023.