മെട്രോ വാർത്ത

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മെട്രൊ വാർത്ത
ഉടമസ്ഥ(ർ)ശ്രീകാന്ത് ഭാസി
പ്രസാധകർവാർത്ത ന്യൂസ് നെറ്റ് വർക്ക് (പ്രൈവറ്റ്)
സ്ഥാപിതം2008, നവംബർ
ഭാഷമലയാളം 
ആസ്ഥാനംകൊച്ചി
ഔദ്യോഗിക വെബ്സൈറ്റ്http://www.metrovaartha.com/

മലയാള ഭാഷയിൽ പ്രസിദ്ധീകരിക്കപ്പെടുന്ന ദിനപത്രങ്ങളിലൊന്നാണ് മെട്രൊ വാർത്ത.[1] കൊച്ചി,  തിരുവനന്തപുരം, കോഴിക്കോട് , തൃശ്ശൂർ,ആലപ്പുഴ,ഭോപ്പാൽ,  എന്നിവിടങ്ങളിൽ ഈ പത്രത്തിന് യൂണിറ്റുകളുണ്ട്.[2]

അവാർഡ്[തിരുത്തുക]

  • 2016 ലെ സംസ്ഥാന മാധ്യമ അവാർഡുകളിൽ ഏറ്റവും നല്ല ന്യൂസ് ഫോട്ടോഗ്രാഫിക്കുള്ള അവാർഡ് മെട്രോ വാർത്തയിലെ മനു ഷെല്ലിക്ക് ലഭിച്ചു.[3]
  • 2016 ലെ കേരള സംസ്ഥാന സർക്കാരിന്റെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ മികച്ച റിപ്പോർട്ടിങ്ങിനുള്ള മാധ്യമ അവാർഡുകളിൽ അച്ചടി മാധ്യമ അവാർഡ് മെട്രോ വാർത്തയിലെ അരവിന്ദ് നേടി.[4]

അവലംബം[തിരുത്തുക]

  1. "Metro Vaartha". Retrieved 10 November 2012.
  2. "സാമ്പത്തിക നഷ്ടം;മെട്രോ വാർത്തയിൽ കൂട്ട പിരിച്ചുവിടൽ". Archived from the original on 2019-12-28. Retrieved 2019-12-28. {{cite web}}: Cite has empty unknown parameter: |3= (help)CS1 maint: bot: original URL status unknown (link)
  3. "2016 ലെ സംസ്ഥാന മാധ്യമ അവാർഡുകൾ പ്രഖ്യാപിച്ചു". Archived from the original on 2019-12-28. Retrieved 2019-12-28. {{cite web}}: Cite has empty unknown parameter: |3= (help)CS1 maint: bot: original URL status unknown (link)
  4. "മനുഷ്യരെ ഒരുമിപ്പിക്കുന്നതാണ് സിനിമയുടെ ശക്തി". Archived from the original on 2019-12-28. Retrieved 2019-12-28.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


മലയാള ദിനപ്പത്രങ്ങൾ
മലയാള മനോരമ | മാതൃഭൂമി | ജനയുഗം| മാധ്യമം | കേരള കൗമുദി | ദേശാഭിമാനി | ചന്ദ്രിക | ദീപിക

വർത്തമാനം | മംഗളം | ജനറൽ | ജന്മഭൂമി | വീക്ഷണം | തേജസ്‌ | സിറാജ് | സുപ്രഭാതം ദിനപ്പത്രം| സുപ്രഭാതം]]

"https://ml.wikipedia.org/w/index.php?title=മെട്രോ_വാർത്ത&oldid=3789131" എന്ന താളിൽനിന്ന് ശേഖരിച്ചത്