കോഡ്ലിങ് ശലഭം
ദൃശ്യരൂപം
| കോഡ്ലിങ് ശലഭം | |
|---|---|
| Scientific classification | |
| Kingdom: | |
| Phylum: | |
| Class: | |
| Order: | |
| Family: | |
| Genus: | |
| Species: | C. pomonella |
| Binomial name | |
| Cydia pomonella | |
| Synonyms | |
| |
ആപ്പിൾ തിന്നുനശിപ്പിക്കുന്ന നിശാശലഭങ്ങളാണിവ. ആപ്പിൾകീടം (Apple pest) എന്നും ഇവ അറിയപ്പെടുന്നു. ലോകമെമ്പാടുമുള്ള ആപ്പിൾത്തോട്ടങ്ങളിലാണ് ഇവ കാണപ്പെടുന്നത്. ഇരുണ്ട തവിട്ടുനിറമുള്ള ഇവയ്ക്കു ആകർഷകമായ രൂപമാണുള്ളത്.
| കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ കോഡ്ലിങ് ശലഭം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |