Jump to content

പ്രേതശലഭം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പ്രേതശലഭം
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Hepialus

Fabricius, 1775
Species:
H. humuli
Binomial name
Hepialus humuli(ഹെപ്പിയാലസ് ഹ്യുമുലി)
Synonyms
  • Noctua humuli Linnaeus, 1758
  • Hepialus thulensis Newman, 1865

പ്രേതശലഭത്തിന്റെ ചിറകിന്റെ വെളുത്ത മുകൾഭാഗം രാത്രിയിൽ മിന്നിത്തിളങ്ങി ഒരു അദൃശ്യചരടിൽ ഊഞ്ഞാലാടുന്ന പ്രതീതി ജനിപ്പിക്കുന്നു. തന്മൂലമാണ് ഇതിന് പ്രേതശലഭം എന്ന പേരു ലഭിച്ചത്.

പെൺശലഭം
ആൺശലഭം


ശരീരപ്രകൃതി

[തിരുത്തുക]

ആൺശലഭം പെൺശലഭത്തെക്കാൾ ചെറുതാണ്. ചിറകിന്റെ തിളക്കവും ശരീരത്തിന്റെ ഗന്ധവുംമൂലം പെൺശലഭങ്ങൾ ആകർഷിക്കപ്പെടുന്നു.


കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ പ്രേതശലഭം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=പ്രേതശലഭം&oldid=1977461" എന്ന താളിൽനിന്ന് ശേഖരിച്ചത്