തൂവൽശലഭം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തൂവൽശലഭം
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Suborder:
Infraorder:
Superfamily:
Pterophoroidea
Family:
Zeller, 1841
Type species
Pterophorus pentadactyla
Linnaeus, 1758
Subfamilies

Agdistinae

Deuterocopinae

Macropiratinae (sometimes given family status as Macropiratidae)

Ochyroticinae

Pterophorinae

Diversity
>90 genera
>1,000 species

ഇവയുടെ ചിറകുകൾ തൂവൽപോലെ വിഭജിക്കപ്പെട്ടിരിക്കുന്നതിനാൽ ഇവയെ തൂവൽശലഭം എന്ന് വിളിക്കുന്നു. പ്രധാനപ്പെട്ട ചില ഇനങ്ങൾ ഓക്സിറ്റൈലസ് പെരിസ്കാലിഡാക്റ്റൈലിസ്, പ്ളാറ്റിവ്റ്റിലിയ ജീനോഡക്റ്റൈല എന്നിവയാണ്. ലോകത്തിന്റെ പല ഭാഗങ്ങളിലായി ഏകദേശം 600 സ്പീഷിസുകൾ ഉള്ളതായി കണക്കാക്കപ്പെടുന്നു.


കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ തൂവൽശലഭം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=തൂവൽശലഭം&oldid=1735878" എന്ന താളിൽനിന്ന് ശേഖരിച്ചത്