ഓക്കില ശലഭം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഓക്കിലശലഭം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ഓക്കിലശലഭം
(South Indian Blue Oakleaf)
Blue Oak leaf.JPG
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Arthropoda
ക്ലാസ്സ്‌: Insecta
നിര: Lepidoptera
കുടുംബം: Nymphalidae
ജനുസ്സ്: Kallima
വർഗ്ഗം: 'K. horsfieldii'
ശാസ്ത്രീയ നാമം
Kallima horsfieldii
Kollar, 1844

വളരെ വ്യത്യസ്തനായ കാടുകളിൽ മാത്രം കാണപ്പെടുന്ന ഒരു പൂമ്പാറ്റയാണ് ഓക്കിലശലഭം (Kallima horsfieldii).[1][2][3][4] ഉണങ്ങിയ ഇലപോലെ മരത്തടിയിൽ കാണപ്പെടുന്ന ഇവയെ തിരിച്ചറിയാൻ പ്രയാസമാണ്. പശ്ചിമഘട്ടത്തിൽ മാത്രമാണ് ഇവയെ കാണുന്നത്.

അവലംബം[തിരുത്തുക]

  1. R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. p. 221. ഐ.എസ്.ബി.എൻ. 978-81-929826-4-9. ഡി.ഒ.ഐ.:10.13140/RG.2.1.3966.2164. 
  2. Savela, Markku. "Junonia Hübner, [1819] Buckeyes Pansies Commodores". Lepidoptera Perhoset Butterflies and Moths. 
  3. ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Bingham, Charles Thomas (1905). Fauna of British India. Butterflies Vol. 1. pp. 397–398. 
  4. ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Moore, Frederic (1899-1900). Lepidoptera Indica. Vol. IV. London: Lovell Reeve and Co. pp. 170–173.  തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |date= (സഹായം)

പുറം കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ഓക്കില_ശലഭം&oldid=2816616" എന്ന താളിൽനിന്നു ശേഖരിച്ചത്