നാട്ടുറോസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Common Rose
2005-common-rose.jpg
Open wing position of Pachliopta aristolochiae Fabricius, 1775 – Common Rose.jpg
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Arthropoda
ക്ലാസ്സ്‌: Insecta
നിര: Lepidoptera
കുടുംബം: Papilionidae
ജനുസ്സ്: Pachliopta
വർഗ്ഗം: ''P. aristolochiae''
ശാസ്ത്രീയ നാമം
Pachliopta aristolochiae[1]
(Fabricius, 1775)[1]
പര്യായങ്ങൾ

Atrophaneura aristolochiae

Both side of ♂

കേരളത്തിൽ വളരെ സാധാരണയായിക്കാണുന്ന ഒരു ചിത്രശലഭമാണ് നാട്ടു റോസ് (Pachliopta aristolaochiae). നാട്ടിൻപുറത്തും നഗരങ്ങളിലും ഒരു പോലെ സുലഭമാണ്. മുൻ പിൻചിറകുകൾക്ക് കറുപ്പ് നിറം.പിൻചിറകുകളിൽ നാലോ അഞ്ചോ വെളുത്ത പൊട്ടുകൾ.ചെത്തി, കൃഷ്ണകിരീടം, അരിപ്പൂ, സൂര്യകാന്തി, സീനിയ എന്നീ പുഷ്പങ്ങളിൽ തേൻ നുകരാൻ എത്തുന്നു. ചക്കര ശലഭം, കാനനറോസ് എന്നീ പൂമ്പാറ്റകളോട് സാദൃശ്യമുണ്ട്. ചക്കര റോസ് എന്നും ഈ ശലഭത്തിന് പേരുണ്ട്. ആഹാരസസ്യങ്ങൾ: കരളം (Aristolochia indica), ഈശ്വരമുല്ല (Aristolochia tagala), ആടുതൊടാപ്പാല (Aristolochia bracteolata)

ജീവിതചക്രം[തിരുത്തുക]

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. 1.0 1.1 Häuser, Christoph L.; de Jong, Rienk ; Lamas, Gerardo ; Robbins, Robert K.; Smith, Campbell & Vane-Wright, Richard I. (28 July 2005). "Papilionidae – revised GloBIS/GART species checklist (2nd draft)". Entomological Data Information System. Staatliches Museum für Naturkunde Stuttgart, Germany. ശേഖരിച്ചത് 21 June 2013.  Unknown parameter |coauthors= ignored (സഹായം)"https://ml.wikipedia.org/w/index.php?title=നാട്ടുറോസ്&oldid=2517639" എന്ന താളിൽനിന്നു ശേഖരിച്ചത്