വനദേവത (ചിത്രശലഭം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(കാനനത്തോഴി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വനദേവത (Malabar Tree Nymph)
Malabar Tree Nymph-Kakkayam.jpg
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Arthropoda
ക്ലാസ്സ്‌: Insecta
നിര: Lepidoptera
കുടുംബം: Nymphalidae
ജനുസ്സ്: Idea
വർഗ്ഗം: ''I. malabarica''
ശാസ്ത്രീയ നാമം
Idea malabarica
Moore, 1877
പര്യായങ്ങൾ

Hestia malabarica

സഹ്യപർവ്വതത്തിലെ നിത്യഹരിതവനങ്ങളിൽ മാത്രം കാണപ്പെടുന്ന ഒരു ചിത്രശലഭമാണ് വനദേവത. പ്രത്യേകതരത്തിൽ ചിറകടിച്ച് ഒഴുകിപ്പറക്കുന്നതുകാണാൻ നല്ലഭംഗിയാണ്. ഐഡിയ മലബാറിക്ക (Idea malabarica) എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്നു.[2] that belongs to the danaid group of the family Nymphalidae.[3][4][5]

അവലംബം[തിരുത്തുക]

  1. Lepidoptera Specialist Group (1996). Idea malabarica. 2006 IUCN Red List of Threatened Species. IUCN 2006. Retrieved on 11 May 2006.
  2. R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. p. 151. ഐ.എസ്.ബി.എൻ. 978-81-929826-4-9. ഡി.ഒ.ഐ.:10.13140/RG.2.1.3966.2164. 
  3. Savela, Markku. "Idea Fabricius, 1807 Tree Nymphs Paper-butterflies". Lepidoptera Perhoset Butterflies and Moths. 
  4. ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Bingham, Charles Thomas (1905). Fauna of British India. Butterflies Vol. 1. p. 4. 
  5. ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Moore, Frederic (1890-1892). Lepidoptera Indica. Vol. I. London: Lovell Reeve and Co. pp. 18–22.  തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |date= (സഹായം)

പുറം കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=വനദേവത_(ചിത്രശലഭം)&oldid=2816288" എന്ന താളിൽനിന്നു ശേഖരിച്ചത്