ഒളപ്പമണ്ണ സുബ്രഹ്മണ്യൻ നമ്പൂതിരിപ്പാട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഒളപ്പമണ്ണ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ഒളപ്പമണ്ണ സുബ്രഹ്മണ്യൻ നമ്പൂതിരിപ്പാട്
ഒളപ്പമണ്ണ സുബ്രഹ്മണ്യൻ നമ്പൂതിരിപ്പാട്.jpg
ജനനം 1923 ജനുവരി 10[1]
പാലക്കാട്, കേരളം[1]
മരണം 2000 ഏപ്രിൽ 10(2000-04-10) (പ്രായം 77)
ദേശീയത ഇന്ത്യൻ
തൊഴിൽ കവി

ഒളപ്പമണ്ണ എന്ന തൂലികാനാമത്തിൽ അറിയപ്പെട്ടിരുന്ന ഒളപ്പമണ്ണ സുബ്രമണ്യൻ നമ്പൂതിരിപ്പാട് മലയാ‍ളത്തിലെ പ്രശസ്തനായ കവിയാണ്. (ജനനം - 1923 ജനുവരി 10, മരണം - 2000 ഏപ്രിൽ 10)[1]. അദ്ദേഹം വെള്ളിനേഴിയിൽ ജനിച്ചു. ഒരു വ്യവസായിയും കേരള കലാമണ്ഡലത്തിന്റെ അദ്ധ്യക്ഷനുമായിരുന്നു അദ്ദേഹം.

കൃതികൾ[തിരുത്തുക]

 • വീണ (1947)
 • കൽപ്പന (1948)
 • അശരീരികൾ (1949)
 • കിലുങ്ങുന്ന കയ്യാമം (1949)
 • കുളമ്പടി (1950)
 • പാഞ്ചാലി (1957)
 • കഥാകവിതകൾ
 • നങ്ങേമക്കുട്ടി (1967)[2]
 • ദുഃഖമാവുക സുഖം (1980)
 • നിഴലാന (1987)
 • ജാലകപ്പക്ഷി (1988)
 • വരിനെല്ല് (1993)

അവലംബം[തിരുത്തുക]

 1. 1.0 1.1 1.2 "puzha.com". www.puzha.com. ശേഖരിച്ചത് 2013 ജൂലൈ 24. 
 2. "കവർസ്റ്റോറി" (ഭാഷ: മലയാളം). മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 706. 2011 സെപ്റ്റംബർ 05. ശേഖരിച്ചത് 2013 മാർച്ച് 24. 

പുറം കണ്ണികൾ[തിരുത്തുക]