ആശാൻ സ്മാരക കവിത പുരസ്കാരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Asan Smaraka Kavitha Puraskaram എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ആശാൻ സ്മാരക കവിത പുരസ്കാരം
മലയാള സാഹിത്യ പ്രതിഭകൾക്കുള്ള പുരസ്കാരം
അവാർഡ്മലയാള കവിത
Sponsorആശാൻ സ്മാരക അസോസിയേഷൻ, ചെന്നൈ
പ്രതിഫലം50,000, ഫലകം
ഔദ്യോഗിക വെബ്സൈറ്റ്asaneducation.com/asan_association

മലയാളം കവി കുമാരനാശാൻറെ സ്മരണയ്ക്കായി 1985 ൽ ചെന്നൈ ആശാൻ മെമ്മോറിയൽ അസോസിയേഷൻ ആരംഭിച്ച സാഹിത്യ അവാർഡാണ് ആശാൻ സ്മാരക കവിതാ സമ്മാനം അല്ലെങ്കിൽ അശാൻ സ്മാരക കവിത പുരസ്‌കരം. [1] മലയാള ഭാഷയിലെ മികച്ച കവികളെ ആദരിക്കുന്നതിനാണ് എല്ലാ വർഷവും ഡിസംമ്പർ മാസം 10 ന് പുരസ്കാരം സമ്മാനിക്കുന്നത്.. 50000 രൂപ, ശിൽപം, പ്രശസ്തി പത്രം എന്നിവ ഉൾപ്പെടുന്നതാണ് അവാർഡ്.

സ്വീകർത്താക്കൾ[തിരുത്തുക]

ഇതും കാണുക[തിരുത്തുക]

  1. "ASAN MEMORIAL ASSOCIATION AWARDS" Archived 2014-04-13 at the Wayback Machine.. Asan Memorial Association. Retrieved 13 April 2014.
  2. "Chemmanam Chacko gets Asan Memorial Poetry Prize". Nyoooz.com. 26 June 2016. Retrieved 30 September 2017.
  3. https://www.mathrubhumi.com/literature/news/kureepuzha-sreekumar-wins-asan-prize-for-poetry-1.9171853. {{cite web}}: Missing or empty |title= (help)

ബാഹ്യ ലിങ്കുകൾ[തിരുത്തുക]