രണ്ടിടങ്ങഴി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Randidangazhi എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search


തകഴിയുടെ കുട്ടനാടൻ പശ്ചാത്തലത്തിലുള്ള നോവലാണ് രണ്ടിടങ്ങഴി. നോവലിനെ അസ്പദമാക്കി നിർമിച്ച മലയാള ചലച്ചിത്രത്തിന് മികച്ച പ്രാദേശിക ചിത്രത്തിനുള്ള ദേശീയ പുസ്കാരം ലഭിച്ചു. തകഴി തന്നെയാണ് തിരക്കഥയും സംഭാഷണവും എഴുതിയത്. നിർമ്മാണവും സംവിധാനവും പി. സുബ്രഹ്മണ്യം നിർവഹിച്ചു. 1948 ലാണ് ആദ്യ പതിപ്പ് പ്രസിദ്ധീകരിച്ചത്. നിരവധി ഇന്ത്യൻ ഭാഷകളിലേക്കും വിദേശ ഭാഷകളിലേക്കും ഈ കൃതി തർജ്ജമ ചെയ്യപ്പെട്ടിട്ടുണ്ട്.

ഉള്ളടക്കം[തിരുത്തുക]

കർഷകരുടെ ജീവിത സംഘർഷങ്ങളാണ് ഈ നോവലിന്റെ ഉള്ളടക്കം. കോരൻ,ചിരുത,ചാത്തൻ പ്രധാന കഥാപാത്രങ്ങൾ

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=രണ്ടിടങ്ങഴി&oldid=3246577" എന്ന താളിൽനിന്ന് ശേഖരിച്ചത്