ശാരദ (നോവൽ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Sarada (novel) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
Sarada
Authorഓ ചന്തുമേനോൻ
Countryഇന്ത്യ
Languageമലയാളം
Genreനോവൽ
Publication date
1892
Media typePrint (Hardback)

ഒയ്യാരത്ത് ചന്തുമേനോൻ രചിച്ച നോവലാണ് ശാരദ. 1892ലാണ് ഇത് പ്രകാശിതമായത്. ഈ നോവലിന്റെ രണ്ടാംഭാഗം ഏഴുതികൊണ്ടിരിക്കുന്നിടെ ചന്തുമേനോൻ മരിച്ചതിനാൽ (1899) അപൂർണ്ണനോവലായി ഇതിനെ കണക്കാക്കുന്നു.

Wikisource-logo.svg
ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ ശാരദ എന്ന താളിലുണ്ട്.
"https://ml.wikipedia.org/w/index.php?title=ശാരദ_(നോവൽ)&oldid=2664831" എന്ന താളിൽനിന്ന് ശേഖരിച്ചത്