കെ. സുരേന്ദ്രൻ
(K. Surendran എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കെ. സുരേന്ദ്രൻ | |
---|---|
![]() | |
ജനനം | 1922 |
മരണം | 1997 |
ദേശീയത | ഇന്ത്യൻ |
തൊഴിൽ | സാഹിത്യകാരൻ, നിരൂപകൻ, നാടകകൃത്ത് |
മലയാളത്തിലെ പ്രശസ്ത സാഹിത്യകാരനും നിരൂപകനും നാടക കൃത്തുമായിരുന്നു കെ. സുരേന്ദ്രൻ. കൊല്ലം ജില്ലയിലെ ഓച്ചിറയിൽ 1922-ൽ ജനിച്ചു. 1997-ൽ അദ്ദേഹം അന്തരിച്ചു. തപാൽ വകുപ്പിൽ ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം.
കൃതികൾ[തിരുത്തുക]
നോവൽ[തിരുത്തുക]
- കാട്ടുകുരങ്ങ് (നോവൽ) (1952)
- താളം (നോവൽ) (1960)
- മായ (1961)
- സീമ (നോവൽ) (1967)
- ദേവി (നോവൽ)
- മരണം ദുർബ്ബലം (നോവൽ) (1974)
- പതാക (നോവൽ) (1981)
- കരുണാലയം (നോവൽ) (1990)
- സീതായനം (നോവൽ) (1990)
- ഗുരു (നോവൽ) (1994)
- ക്ഷണപ്രഭാഞ്ചലം (നോവൽ)
- വിശ്രമത്താവളം (നോവൽ)
അവലോകനം[തിരുത്തുക]
ജീവചരിത്രം[തിരുത്തുക]
- ടോൾസ്റ്റോയിയുടെ കഥ (1954)
- ദസ്തയേവ്സ്കിയുടെ കഥ
- കുമാരനാശാൻ (1963)
നാടകം[തിരുത്തുക]
പുരസ്കാരങ്ങൾ[തിരുത്തുക]
മായ എന്ന നോവലിനു കേരള സാഹിത്യ അക്കാദമി അവാർഡും; ഗുരു എന്ന നോവലിന് വയലാർ അവാർഡും ലഭിച്ചു.