ഉപയോക്താവ്:Manojk/Articles

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഇഷ്ടപ്പെട്ട കാര്യങ്ങൾ[തിരുത്തുക]

കേരളത്തിലെ പൂമ്പാറ്റകളുടെ ഒരു പട്ടിക തയ്യാറാക്കുന്ന തിരക്കിലാണിപ്പോൾ. കൂടാതെ ഏറ്റെടുത്തിരിക്കുന്ന മറ്റൊരു പദ്ധതി കേരളത്തിലെ മത്സ്യങ്ങളെക്കുറിച്ചുള്ള (കേരളത്തിലെ_ശുദ്ധജലമത്സ്യങ്ങളുടെ_പട്ടിക) വിവരശേഖരണമാണ്. കൂടാതെ എനിക്ക് പേരറിയാത്ത സസ്യങ്ങളേയും, പൂക്കളുടേയും പക്ഷികളുടേയും വിവരങ്ങൾ മനസ്സിലാക്കാനും അറിയുന്നവ ശേഖരിച്ച് വയ്ക്കാനും വിക്കി ഉപയോഗിക്കുന്നു. കാർഷികം മറ്റൊരു ഇഷ്ടപ്പെട്ട മേഖലയാണ്. ഇതുമായി ബന്ധപ്പെട്ട നിരവധി ചിത്രങ്ങൾ സ്വതന്ത്രമായ പകർപ്പാവകാശത്തോടെ കോമൺസിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. Smiley.svg

വിക്കിപീഡിയയിൽ എഴുതിക്കൊണ്ടിരിക്കുന്ന ലേഖനങ്ങളുടെ പട്ടിക ഉപയോക്താവ്:Manojk/Articles/All

ലേഖനങ്ങൾ[തിരുത്തുക]

 പൂമ്പാറ്റലേഖനങ്ങൾ
 മത്സ്യലേഖനങ്ങൾ
 കാർഷികം
 സാംസ്കാരികം
 മറ്റു ജീവശാസ്ത്രലേഖനങ്ങൾ
 സാങ്കേതികം
 കല
 പലവക


ചിത്രശേഖരം[തിരുത്തുക]

സ്വതന്ത്രലൈസൻസിൽ പ്രസിദ്ധീകരിച്ച ചിത്രങ്ങൾ

3
The unnamed parameter 2= is no longer supported. Please see the documentation for {{columns-list}}.

ശബ്ദശേഖരം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Manojk/Articles&oldid=3318682" എന്ന താളിൽനിന്ന് ശേഖരിച്ചത്