ഉള്ളടക്കത്തിലേക്ക് പോവുക

കേരളത്തിലെ ശുദ്ധജലമത്സ്യങ്ങളുടെ പട്ടിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മലഞ്ഞീൽ, ആരൽ, കോലാൻ, പച്ചമുള്ളൻ, പൂവാലിപ്പരൽ, കരിപ്പിടി, കരിമീൻ ചാലക്കുടിപ്പുഴയിൽ നിന്നും ശേഖരിച്ചത്


ക്രമംചിത്രംമലയാളനാമംആംഗലേയ നാമംശാസ്ത്രനാമംകുടുംബം
1പാലാൻIndo-Pacific tarponMegalops cyprinoidesMegalopidae
2പാണ്ടൻ മലിഞ്ഞീൽIndian mottled eelAnguilla bengalensis bengalensisAnguillidae
3കറുത്ത മലിഞ്ഞീൽIndonesian shortfin eelAnguilla bicolor bicolorAnguillidae
4അമ്പട്ടൻ വാളGrey featherbackNotopterus notopterusNotopteridae
5പാവുകൻBarilius canarensisCyprinidae
6വരയൻ പാവുകൻBarilius gatensisCyprinidae
7പുള്ളിപ്പാവുകൻBarilius bendelisisCyprinidae
8വലിയ മത്തിപ്പരൽSilver Razorbelly MinnowSalmophasia acinacesCyprinidae
9ചെറുമത്തിപ്പരൽBoopis Razorbelly MinnowSalmophasia boopisCyprinidae
10പെരുമത്തിപ്പരൽBloch Razorbelly MinnowSalmophasia balookeeCyprinidae
11വയമ്പ് (മത്സ്യം)Amblypharyngodon melettinusCyprinidae
12വരയൻ ചീലLaubuca fasciataCyprinidae
13മത്തി ചീലIndian glass barbLaubuca laubucaCyprinidae
14പുള്ളിച്ചീലൻDadioLaubuca dadiburjoriCyprinidae
15വരയൻ ഡാനിയോZebra danioDanio rerioCyprinidae
16ഒഴുക്കിലട്ടിMalabar DanioDevario malabaricusCyprinidae
17ചുട്ടിപ്പറവപ്പരൽIndian Flying BarbEsomus danricusCyprinidae
18കണഞ്ഞോൻCommon rasboraRasbora dandiaCyprinidae
19കുയിൽ (മത്സ്യം)Deccan MahseerTor khudreeCyprinidae
20ഉരുളൻ പരൽScarlet banded barbPuntius mahecolaCyprinidae
21മുള്ളൻ പാവൽ (മത്സ്യം)Osteobrama bakeriCyprinidae
22കുറുവOlive BarbPuntius saranaCyprinidae
23പച്ചിലവെട്ടിCarnatic carpBarbodes carnaticusCyprinidae
24കട്‌ലIndian carpCatla catlaCyprinidae
25കാവേരിക്കണ്ണിReba carpCirrhinus rebaCyprinidae
26ഗോൾഡ് ഫിഷ്
27ചെമ്പാലൻ കൂരൽCurmuca BarbHypselobarbus curmucaCyprinidae
28കറുത്ത കൂരൽ
29കോഴിമീൻ
30കരിവാലൻ കൂരൻ
31കരിയാൻHypselobarbus periyarensisCyprinidae
32ചെമ്പൻകൂരൽ
33ചെംവാലൻ
34കായ്പ്
35അറൂളി
36വാലേപ്പൊട്ടൻ
37കൊടിയൻ പരൽ
38ചെങ്കണിയാൻbleeding eye barbPuntius denisoniiCyprinidae
39മൂക്കൻ പരൽ
40പൂവാലിപ്പരൽDawkinsia FilamentosaPuntius filamentosusCyprinidae
41വാഴക്കാവരയൻMelon barbPuntius fasciatusCyprinidae
42പാറപ്പരൽ
43സ്വർണ്ണവാലൻ പരൽPethia punctataCyprinidae
44നെടുവാലൻ‌ ചുട്ടിപ്പരൽPethia muvattupuzhaensisCyprinidae
45പൂക്കോടൻ പരൽPethia pookodensisCyprinidae
46ഈറ്റിലക്കണ്ടChanna barbPuntius ophicephalusCyprinidae
47മച്ചള്
48മാമള്
49കരിമ്പാച്ചിPeriyar latiaCrossocheilus periyarensisCyprinidae
50കുള്ളൻ കല്ലൊട്ടി
51തടിയൻ കല്ലൊട്ടി
52നീലക്കല്ലൊട്ടി
53കറുമ്പൻ കല്ലൊട്ടി
54മുള്ളൻ കൽനക്കി
55കൽനക്കി
56കാടൻ കൽനക്കി
57തവിടൻ കൽപ്പൂളോൻ
58വെളുമ്പൻ കൽപ്പൂളോൻHomaloptera menoniBalitoridae
59പച്ചകൽനക്കി
60നീളൻ കപ്പൂളോൻ
61വരയൻ കൊയ്മ
62പുള്ളോൻ കൊയ്ത്ത
63ചെമ്പൻ കൊയ്ത്ത
64നീളൻ കൊയ്ത്ത
65പുള്ളികൊയ്മ
66പച്ചകൊയ്മ
67പാണ്ടൻ കൊയ്ത്ത
68പച്ചപ്പാണ്ടൻ കൊയ്ത്ത
69സുന്ദരൻ കൊയ്ത്ത
70ആനമല കൊയ്ത്ത
71ചെറു പൂന്താരകൻ
72ചക്കമുള്ളൻ
73ചില്ലൻ കൂരി
74മഞ്ഞ വരയൻ കൂരി
75ഏട്ടക്കൂരി
76ഉരുളൻ കൂരി
77തളുമ്പൻ വാള
78തൊണ്ണൻ വാള
79ആറ്റുവാളWallago attuSiluridae
80കറുമ്പൻ കാൽകാരി
81വെളുമ്പൻ കാൽകാരി
82മഞ്ഞ വളയൻ കൽക്കാരിGlyptothorax madraspatanumSisoridae
83കുരുടൻമുഷി (കോട്ടയം)Indian blind catfishHoraglanis krishnaiClariidae
84കാരിAsian Stinging catfishHeteropneustes fossilisHeteropneustidae
85അരച്ചുണ്ടൻCongaturi halfbeakHyporhamphus limbatusHemiramphidae
86സ്വർണ്ണതൊണ്ടി
87തൊണ്ടി (മത്സ്യം)
88ആരകൻ Malabar spinyeelMacrognathus malabaricusMastacembelidae
89കല്ലാരകൻ
90പുഴ അറിഞ്ഞീൻ
91കുഞ്ഞറിഞ്ഞീൻ
92മുതുക്കി
93അണ്ടിക്കള്ളിMalabar catopra[[Pristolepis marginata]Nandidae
94ചെമ്പൻ അണ്ടിക്കള്ളി
95കരിമീൻGreen chromideEtroplus suratensisCichlidae
96സിലോപ്
97പൂളോൻ
98പുഴപ്പൂളോൻ
99കരിങ്കണ
100ചേറൻ
101വരാൽSnakehead murrel / Common snakeheadChanna striataChannidae
102വട്ടോൻ
103ആറ്റുണ്ടDwarf pufferfish / Malabar pufferfishCarinotetraodon travancoricusTetraodontidae
104തുപ്പലുകൊത്തിBlack-line Rasbora‌Rasbora daniconiusCyprinidae
105ആറ്റു കണഞ്ഞോൻHoradandia atukoraliCyprinidae
106കാളക്കൊടിയൻ പരൽPuntius amphibiusCyprinidae
107വയനാടൻ പരൽWayanad barbinBarbodes wynaadensisCyprinidae
108ബ്രാഹ്മണകണ്ടPeninsular hilltroutLepidopygopsis typusCyprinidae
109കൂരൽOrange-finned mahseerTor remadeviaeTor