മുനശലഭം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മുനശലഭം
Common Awl
YG Common Awl Hasora badra.jpg
Common Awl Hasora badra.jpg
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Arthropoda
ക്ലാസ്സ്‌: Insecta
നിര: Lepidoptera
കുടുംബം: Hesperiidae
ജനുസ്സ്: Hasora
വർഗ്ഗം: H.badra
ശാസ്ത്രീയ നാമം
Hasora badra
(Moore, 1857)[1]

കേരളത്തിൽ വിരളമായി കാണുന്ന പൂമ്പാറ്റയാണ് മുനശലഭം. ഇന്ത്യയിൽ പശ്ചിമഘട്ടം, വടക്കുകിഴക്കൻ മേഖലകൾ എന്നിവയാണ് ഇവയുടെ താവളങ്ങൾ.

വിവരണം[തിരുത്തുക]

ചിറകിന് മഞ്ഞകലർന്ന തവിട്ടുനിറമാണ്. ചിറകിന്റെ അടിവശത്ത് നീലകലർന്ന തുരുമ്പിന്റെ നിറവും കാണാം. പൊന്നാംവള്ളിയിലാണ് മുട്ടയിടുന്നത്. ഒറ്റയായിട്ടാണ് മുട്ടയിടുക. മുട്ടയ്ക്ക് വെളുത്ത നിറമാണ്.

HasoraBadra 751 1.png
Common Awl (Hasora badra) at 23 mile near Jayanti in Duars, West Bengal W IMG 5849.jpg

അവലംബം[തിരുത്തുക]

  • മാതൃഭൂമി ആഴ്ചപ്പതിപ്പ് (കേരളത്തിലെ പൂമ്പാറ്റകൾ)-ഡോ.അബ്ദുള്ള പാലേരി
  1. Card for Hasora badra in LepIndex. Accessed 12 October 2007.


"https://ml.wikipedia.org/w/index.php?title=മുനശലഭം&oldid=2461637" എന്ന താളിൽനിന്നു ശേഖരിച്ചത്