Jump to content

ഇന്ദിറാണ പാറമാക്രി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇൻഡിറാണ പാറമാക്രി
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
I paramakri
Binomial name
Indirana paramakri

കേരളത്തിൽ പശ്ചിമഘട്ടത്തിൽ നിന്നും കണ്ടെത്തിയ പുതിയ ഇനം തവളയാണ് ഇന്ദിറാണ പാറമാക്രി (ശാസ്ത്രീയനാമം: Indirana paramakri). മലയാള നാമമാണ് തവളയ്ക്ക് നൽകിയിരിക്കുന്നത്. ഉഭയജീവി ഗവേഷകനും ഡൽഹി സർവകലാശാലയിലെ പ്രൊഫസറുമായ സത്യഭാമ ദാസ് ബിജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഈ ഇനത്തെ കണ്ടെത്തിയത്. പാറപ്രദേശത്ത് കാണപ്പെടുന്ന തവള എന്ന അർഥത്തിലാണ് പാറമാക്രി എന്ന പേരു നൽകിയത്.[1][2][3]

അവലംബം

[തിരുത്തുക]
  1. "'പാറമാക്രി'-കേരളത്തിൽ നിന്നൊരു പുതിയ തവള". Archived from the original on 2016-11-20. Retrieved 20 നവംബർ 2016.{{cite news}}: CS1 maint: bot: original URL status unknown (link)
  2. "പാറമാക്രി; കേരളത്തിൻറെ പുതിയ തവള". Archived from the original on 2017-04-24. Retrieved 20 നവംബർ 2016.{{cite news}}: CS1 maint: bot: original URL status unknown (link)
  3. "Two new species croak at W Ghat -". Archived from the original on 2016-11-19. Retrieved 20 നവംബർ 2016.{{cite news}}: CS1 maint: bot: original URL status unknown (link)
"https://ml.wikipedia.org/w/index.php?title=ഇന്ദിറാണ_പാറമാക്രി&oldid=3784669" എന്ന താളിൽനിന്ന് ശേഖരിച്ചത്