"വങ്കണനീലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
ചിത്രശാലയിൽ ചിത്രം ചേർത്തു
No edit summary
വരി 19: വരി 19:
ജിയോമെട്രീഡെ കുടുംബത്തിൽ പെട്ട ഈ നിശാശലഭം ഇന്ത്യയിൽ കണ്ടുവരുന്നു.
ജിയോമെട്രീഡെ കുടുംബത്തിൽ പെട്ട ഈ നിശാശലഭം ഇന്ത്യയിൽ കണ്ടുവരുന്നു.
വെങ്കണ്ണിമരത്തിന്റെ ഇലകളിൽ മുട്ടയിടുന്നതുകൊണ്ടാണ് നീലനിറമുള്ള ഈ ശലഭത്തെ '''വെങ്കണ്ണനീലി''' (Blue Tiger Moth‌) എന്ന പേർ ലഭിച്ചത്. പകൽസമയത്തും പറന്നു നടക്കുന്നതിനാൽ ചിത്രശലഭമാണെന്ന് തെറ്റുദ്ധരിക്കാറുണ്ട്. ഇവയുടെ ലാർവ്വകൾക്കും നീലനിറമാണ്. അടുത്ത് ചെന്നാൻ പാമ്പിനെ പോലെ തല ഉയർത്തുന്ന ശീലം ഇവയുടെ ലാർവ്വകൾക്കുണ്ട്.
വെങ്കണ്ണിമരത്തിന്റെ ഇലകളിൽ മുട്ടയിടുന്നതുകൊണ്ടാണ് നീലനിറമുള്ള ഈ ശലഭത്തെ '''വെങ്കണ്ണനീലി''' (Blue Tiger Moth‌) എന്ന പേർ ലഭിച്ചത്. പകൽസമയത്തും പറന്നു നടക്കുന്നതിനാൽ ചിത്രശലഭമാണെന്ന് തെറ്റുദ്ധരിക്കാറുണ്ട്. ഇവയുടെ ലാർവ്വകൾക്ക് മഞ്ഞനിറമാണ്, ശരീരത്തിൽ നീലവരകളും കറുത്ത കുത്തുകളും കാണാം. സ്പർശിക്കുകയാണെങ്കിൽ പാമ്പിനെ പോലെ തല ഉയർത്തുന്ന ശീലം ഇവയുടെ ലാർവ്വകൾക്കുണ്ട്.


== ചിത്രശാല ==
== ചിത്രശാല ==

14:57, 21 മാർച്ച് 2014-നു നിലവിലുണ്ടായിരുന്ന രൂപം

വങ്കണനീലി
വങ്കണനീലി
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Tribe:
Genus:
Species:
D. percota
Binomial name
Dysphania percota
(Swinhoe, 1891)

ജിയോമെട്രീഡെ കുടുംബത്തിൽ പെട്ട ഈ നിശാശലഭം ഇന്ത്യയിൽ കണ്ടുവരുന്നു.

വെങ്കണ്ണിമരത്തിന്റെ ഇലകളിൽ മുട്ടയിടുന്നതുകൊണ്ടാണ് നീലനിറമുള്ള ഈ ശലഭത്തെ വെങ്കണ്ണനീലി (Blue Tiger Moth‌) എന്ന പേർ ലഭിച്ചത്. പകൽസമയത്തും പറന്നു നടക്കുന്നതിനാൽ ചിത്രശലഭമാണെന്ന് തെറ്റുദ്ധരിക്കാറുണ്ട്. ഇവയുടെ ലാർവ്വകൾക്ക് മഞ്ഞനിറമാണ്, ശരീരത്തിൽ നീലവരകളും കറുത്ത കുത്തുകളും കാണാം. സ്പർശിക്കുകയാണെങ്കിൽ പാമ്പിനെ പോലെ തല ഉയർത്തുന്ന ശീലം ഇവയുടെ ലാർവ്വകൾക്കുണ്ട്.

ചിത്രശാല



"https://ml.wikipedia.org/w/index.php?title=വങ്കണനീലി&oldid=1929989" എന്ന താളിൽനിന്ന് ശേഖരിച്ചത്