കേരളത്തിലെ പക്ഷികളുടെ അക്ഷരമാലാക്രമത്തിലുള്ള പട്ടിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഉള്ളടക്കം

. . . . . . . . . . . . . . . . .

[തിരുത്തുക]

പേര് ശാസ്ത്രീയനാമം ഇംഗ്ലീഷിലുള്ള പേര് ചുരുക്കത്തിൽ മറ്റ് പേരുകൾ
അങ്ങാടിക്കുരുവി Passer domestcus HOUSE SPARROW - നാരായണപ്പക്ഷി,ഇറക്കിളി,അരിക്കിളി,അന്നക്കിളി,വീട്ടുകുരുവി
അയോറ Aegithina tiphia Common Iora - -
അസുരക്കാടൻ Tephrodornis gularis Malabar Wood Shrike - -
അസുരത്താൻ Tephrodornis pondicerianus Common Wood Shrike - -
അസുരപ്പൊട്ടൻ Hemipus picatus Bar-winged Flycatcher Shrike - -

[തിരുത്തുക]

പേര് ശാസ്ത്രീയനാമം ഇംഗ്ലീഷിലുള്ള പേര് ചുരുക്കത്തിൽ മറ്റ് പേരുകൾ
ആട്ടക്കാരൻ Rhipidura aureola White-browed Fantail Flycatcher - -
ആനറാഞ്ചി Dicrurus macrocercus Black Drongo - കാക്കത്തമ്പുരാട്ടി
ആൽക്കിളി Megalaima rubricapilla Crimson throated Barbet - -
ആളച്ചിന്നൻ Sterna saundersi Saunders's Tern - -
ആറ്റക്കറുപ്പൻ Lonchura striata White rumped Munia - -
ആറ്റകുരുവി Ploceus philippinus Baya Weaver - കൂരിയാറ്റ,തൂക്കണാംകുരുവി
ആറ്റച്ചെമ്പൻ Lonchura malacca Black headed Munia - -
ആറ്റുമണൽക്കോഴി Charadrius dubius jerdoni Little Ringed Plover - -

[തിരുത്തുക]

പേര് ശാസ്ത്രീയനാമം ഇംഗ്ലീഷിലുള്ള പേര് ചുരുക്കത്തിൽ മറ്റ് പേരുകൾ
ഇണകാത്തേവൻ Artamus fuscus Ashy Wood Swallow - -
ഇന്ത്യൻ മഞ്ഞക്കിളി Oriolus oriolus Indian Golden Oriole - -
ഇരട്ടതലച്ചിബുൾബുൾ Pycnonotus jocosus Red Whiskered Bulbul - -
ഇളം പച്ചപൊടിക്കുരുവി Phylloscopus trochiloids Greenish Warbler - -

[തിരുത്തുക]

പേര് ശാസ്ത്രീയനാമം ഇംഗ്ലീഷിലുള്ള പേര് ചുരുക്കത്തിൽ മറ്റ് പേരുകൾ
ഈറ്റപൊളപ്പൻ Acrocephalus dumetorum Blyth's Reed Warbler - -

[തിരുത്തുക]

പേര് ശാസ്ത്രീയനാമം ഇംഗ്ലീഷിലുള്ള പേര് ചുരുക്കത്തിൽ മറ്റ് പേരുകൾ
ഉണ്ണിയെത്തി Acridotheres tristis Common Myna - -
ഉത്തരായണക്കിളി Cuculus micropterus micropetrus Indian Cuckoo - -
ഉപ്പൻ Centropus sinensis parroti Greater Coucal - -

[തിരുത്തുക]

പേര് ശാസ്ത്രീയനാമം ഇംഗ്ലീഷിലുള്ള പേര് ചുരുക്കത്തിൽ മറ്റ് പേരുകൾ
എരണ്ട - - - -

[തിരുത്തുക]

പേര് ശാസ്ത്രീയനാമം ഇംഗ്ലീഷിലുള്ള പേര് ചുരുക്കത്തിൽ മറ്റ് പേരുകൾ
ഓലമുറിയൻ Dendrocitta vagabunda Rufous Treepie - -
ഓലേഞ്ഞാലി Dendrocitta vagabunda parvula 'Rufous Tree Pie - -

[തിരുത്തുക]

പേര് ശാസ്ത്രീയനാമം ഇംഗ്ലീഷിലുള്ള പേര് ചുരുക്കത്തിൽ മറ്റ് പേരുകൾ
വലിയ കടൽക്കാക്ക Larus ichthyaetus pallas Pallas's Gull - -
കതിരുകാണാക്കിളി Cuculus micropterus micropetrus Indian Cuckoo - -
കതിർ‍‌വാലൻ‌ കുരുവി Prinia socialis socialis Ashy Prinia - -
കമ്പിവാലൻ‌ കത്രിക Hirundo smithii filifera Wire-tailed Swallow - -
കരിംകിളി Turdus merula nigropileus Eurasian Blackbird - -
കരി ആള Chlidonias hybrida indica Whiskered Tern - -
കരിങ്കൊച്ച 'Dupetor flavicollis flavicollis Black Bittern - -
കരിഞ്ചുണ്ടൻ ഇത്തിക്കണ്ണിക്കുരുവി Dicaeum concolor Nilgiri Flowerpecker - -
കരിഞ്ചെമ്പൻ - - - -
കരിതപ്പി Circus aeruginosus aeruginosus Eurasian Marsh Harrier - -
കരിന്തലച്ചിക്കാളി Sturnus pagodarum 'Brahminy Starling - -
കരിമാറൻ‌ കാട Coturnix coromandelica Rain Quail - -
കരിമ്പൻ കാടക്കൊക്ക് Tringa ochropus Green Sandpiper - -
കരിമ്പൻ കാട്ടുബുൾബുൾ Hypsipetes leucocephalus ganeesa Black Bulbul - -
കരിം പരുന്ത് lctinaetus malayensis perniger Black Eagle - -
കരിംകൊക്ക് Ciconia episcopus Black Stork - -
കരിയിലക്കിളി Turdoides striatus Jungle Babbler - -
കരിവയറൻ വാനമ്പാടി Eremopterix grisea Ashy-crowned Sparrow Lark - -
കരുവാരക്കുരു Ciconia episcopus episcopus Woolynecked Stork - -
കൽമണ്ണാത്തി Saxicoloides fulicata Indian Robin - -
കാവളംകാളി Acridotheres tristis Common Myna - -
കറുപ്പൻ തേൻ‌കിളി Nectarinia asiatica asiatica Purple Sunbird - -
കാക്കത്തമ്പുരാട്ടിക്കുയിൽ Surniculus lugubris dicruroides Drongo cukoo - -
കാക്കത്തമ്പുരാൻ Dicrurus leucophaeus longicaudatus Hay Ashy Drongo - -
കാക്കത്തലച്ചി - - - -
കാക്കത്താറാവ് Microcarbo niger Little Cormorant - -
കാക്ക Corvus splendens protegatus Madarasz House Crow - -
കുറുവാലൻ(ചെമ്പൻ പാടി) Mirafra assamica affinis Jerdon's Bush-Lark - -
കുളക്കൊക്ക് Ardeola grayii grayii Indian Pond Heron ' - -
കുളക്കോഴി Porphyrio porphyrio Whitebreasted Waterhen' - -
കൃഷ്ണപ്പരുന്ത് Haliastur indus Indus Brahminy Kite ' - -
കാക്കരാജൻ Dicrurus caerulescens caerulescens (linnaeus) White Bellied Drongo' - -
കാക്ക മീൻകൊത്തി Pelargopsis capensis Storkbilled Kingfisher - -
കാട്ടുഞ്ഞാലി Dendrocitta leucogastra gould White bellied tree pie - -
കാടുമുഴക്കി Dicrurus paradiseus Greater Racket-tailed Drongo - -
കാതിലകാരൻ - - - -
കാവി Pitta brachyura brachura Indian Pitta - -
കിന്നരിമൈന Acridotheres fuscus mahrattensis Southern Jungle Myna - -
കൊക്കൻ തേൻകിളി Nectarinia lotenia hindustanica Loten's Sunbird -

[തിരുത്തുക]

പേര് ശാസ്ത്രീയനാമം ഇംഗ്ലീഷിലുള്ള പേര് ചുരുക്കത്തിൽ മറ്റ് പേരുകൾ
ചക്കിപ്പരുന്ത് Milvus migrans govinda Black Kite - -
ചുട്ടിക്കഴുകൻ Gyps bengalensis White-rumped Vulture - -
ചുട്ടിപ്പരുന്ത് Spilornis cheela melanotis Crested Serpent Eagle - -
ചുട്ടിയാറ്റ Lonchura punctulata punctulata Scaly breasted Munia - -
ചാരമുണ്ടി Ardea cinerea rectirostris Grey Heron - -
ചിന്നക്കുട്ടുറുവൻ Megalaima viridis - - -
ചിന്നമുണ്ടി Egretta garzetta garzetta Little Egret - -
ചെമ്പുകൊട്ടി -Megalaima haemacephala indica Coppersmith  Barbet - -
ചെന്തലയൻ വേലിതത്ത Merops leschenaulti - - -
ചെമ്പോത്ത് Centropus sinensis - - ഉപ്പൻ,-
ചെറുകുയിൽ Cacomantis passerinus - - -
ചെറിയ മീൻ‌കൊത്തി Alcedo atthis taprobana Common Kingfisher - -
ചേരക്കോഴി Anhingidae Anhinga - - -

[തിരുത്തുക]

പേര് ശാസ്ത്രീയനാമം ഇംഗ്ലീഷിലുള്ള പേര് ചുരുക്കത്തിൽ മറ്റ് പേരുകൾ
തത്തച്ചിന്നൻ Loriculus vernalis vernalis Vernal Hanging Parrot - -
തവിട്ടുതലയൻ എരണ്ട - -
തവിട്ടുതലയൻ കടൽകാക്ക Larus brunnicephalus Brownheaded Gull - -
തവിടൻ ബുൾബുൾ Pycnonotus luteolus luteolus Whitebrowed Bulbul - -
താലിപ്പരുന്ത് Pandion haliaetus haliaetus Osprey - -
തുന്നാരൻ Orthotomus sutorius TAILOR BIRD - അടയ്ക്കാപക്ഷി,

പാണക്കുരുവി

തോട്ടിക്കഴുകൻ Neophron percnopterus ginginianus Egyptian Vulture - -

[തിരുത്തുക]

പേര് ശാസ്ത്രീയനാമം ഇംഗ്ലീഷിലുള്ള പേര് ചുരുക്കത്തിൽ മറ്റ് പേരുകൾ
നാകമോഹൻ Terpsiphone paradisi paradisi Paradise Flycatcher - -
നാടൻ താമരക്കോഴി Metopidius indicus - - ഈർക്കിലിക്കാലൻ,ചവറുകാലി
നാട്ടുകുയില് Eudynamys scolopaceus - - -
നാട്ടുബുൾബുൾ Pycnonotus cafer cafer Redvented Bulbul - -
നാട്ടുമരംകൊത്തി Dinopium benghalense tehmina - - -
നാട്ടുവേലിതത്ത Merops orientalis - - -
നീർക്കാക്ക Phalacrocorax fuscicollis - - -
നീലക്കോഴി porhyrio porphyrio Purple Moorhen - -
നീലഗിരി പിപ്പിറ്റ് Anthus nilghiriensis - - -

[തിരുത്തുക]

പേര് ശാസ്ത്രീയനാമം ഇംഗ്ലീഷിലുള്ള പേര് ചുരുക്കത്തിൽ മറ്റ് പേരുകൾ
പുത്താങ്കീരി Turdoides affinis affinis Yellowbilled Babbler - -
പനങ്കാക്ക Coracias benghalensis Indian Roller - -
പവിഴക്കാലി Himantopus himantopus - - -
പൂന്തത്ത Psittacula cyanocephala Plum-headed Parakeet - -
പുള്ളി മീൻ‌കൊത്തി Ceryle rudis travancoreensis Pied Kingfisher - -
പുള്ളി നത്ത് Athene brama Spotted Owlet - -
പാതിരാ കൊക്ക് Nycticorax nycticorax nycticorax Black crowned Night Heron - -
പേനക്കാക്ക Corvus splendens - - -
പോതപ്പൊട്ടൻ Cisticola juncidis salimalii Zitting Cisticola - -

[തിരുത്തുക]

പേര് ശാസ്ത്രീയനാമം ഇംഗ്ലീഷിലുള്ള പേര് ചുരുക്കത്തിൽ മറ്റ് പേരുകൾ
ബലിക്കാക്ക Corvus macrorhynchos culminatus Large-billed Crow - -

[തിരുത്തുക]

പേര് ശാസ്ത്രീയനാമം ഇംഗ്ലീഷിലുള്ള പേര് ചുരുക്കത്തിൽ മറ്റ് പേരുകൾ
മഞ്ഞകറുപ്പൻ Oriolus xanthornus xanthornus Black-hooded Oriole - -
മഞ്ഞകിളി Oriolus kundoo - - -
മഞ്ഞ വാലുകുലുക്കിപ്പക്ഷി Motacilla citreola - - -
മണ്ണാത്തിപ്പുള്ള് Muscicapidae saularis - - -
മലമുഴക്കി വേഴാമ്പൽ Buceros bicornis - - -
മീൻ കൊത്തിച്ചാത്തൻ Halcyon smyrnensis fusca White-throated Kingfisher - -
മൈന Acridotheres tristis - - -
മോതിരത്തത്ത Psittacula Krameri Manillensis - - -

[തിരുത്തുക]

പേര് ശാസ്ത്രീയനാമം ഇംഗ്ലീഷിലുള്ള പേര് ചുരുക്കത്തിൽ മറ്റ് പേരുകൾ
ലളിതക്കാക്ക Dicrurus aeneus aeneus Bronzed Drongo - -

[തിരുത്തുക]

പേര് ശാസ്ത്രീയനാമം ഇംഗ്ലീഷിലുള്ള പേര് ചുരുക്കത്തിൽ മറ്റ് പേരുകൾ
വയൽകുരുവി Prinia subflava franklinii Plain Prinia - -
വലിയ വേലിതത്ത Merops philippinus Bluetailed Bee-eater - -
വഴികുലുക്കി Motacilla cinerea cinerea Grey Wagtail - -
വാലുകുലുക്കിപ്പക്ഷി - - - -
വിഷുപ്പക്ഷി Cuculus micropterus - - അച്ഛൻകൊമ്പത്ത്,ചക്കക്കുപ്പുണ്ടോ കുയിൽ
വെള്ളിമൂങ്ങ Tyto alba stertens Barn Owl - -

[തിരുത്തുക]

പേര് ശാസ്ത്രീയനാമം ഇംഗ്ലീഷിലുള്ള പേര് ചുരുക്കത്തിൽ മറ്റ് പേരുകൾ
പ്രാപ്പിടിയൻ Accipiter badius badius - - ഷിക്ര
ഷിക്രാക്കുയിൽ Hierococcyx varius varius Common Hawk-Cuckoo, Brainfever Bird - -

[തിരുത്തുക]

പേര് ശാസ്ത്രീയനാമം ഇംഗ്ലീഷിലുള്ള പേര് ചുരുക്കത്തിൽ മറ്റ് പേരുകൾ
സൂചിമുഖി Aethopyga vigorsii - - -