കരിവയറൻ വാനമ്പാടി
കരിവയറൻ വാനമ്പാടി | |
---|---|
![]() | |
Male Ashy-crowned Sparrow-Lark | |
ശാസ്ത്രീയ വർഗ്ഗീകരണം | |
Kingdom: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | E. griseus
|
Binomial name | |
Eremopterix griseus (Scopoli, 1786)
| |
Synonyms | |
Alauda grisea |

ഇംഗ്ലീഷിൽ Ashy-crowned Sparrow-Lark, Ashy-crowned Finch-lark , Black-bellied Finch-lark പേരുകളുണ്ട്. ഇന്ത്യ, ശ്രീലങ്ക, പാക്കീസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ സമതലങ്ങളിലും വെളിമ്പ്രദേശങ്ങളിലും പുൽമേടുകളിലും കണ്ടുവരുന്നു. പാട്ടുപാടാത്ത വാനമ്പാടിയാണിത്.
രൂപവിവരണം[തിരുത്തുക]
പൂവന് നെറ്റിയും കവിളും വെള്ളനിറം,മേൽഭാഗം തവിട്ടു നിറവും അടിവശംവശം കറുത്ത നിറവുമാണ്. പെൺപക്ഷി അങ്ങാടിക്കുരുവിയെപോലെയാണ്.
കൂടുകൾ[തിരുത്തുക]
നിലത്ത് കല്ലുകൾക്കൈടായിൽ വൈക്കോൽ, ഉൺങ്ങിയ പുല്ലുകളും കൊണ്ടുണ്ടാക്കിയതാണ്. മഞ്ഞകലർന്ന രണ്ടോ മൂന്നോ മുട്ടകളാണ് ഇടുന്നത്.
അവലംബം[തിരുത്തുക]
- ↑ BirdLife International (2012). "Eremopterix griseus". IUCN Red List of Threatened Species. Version 2012.1. International Union for Conservation of Nature. ശേഖരിച്ചത് 16 July 2012.
{{cite web}}
: Cite has empty unknown parameter:|last-author-amp=
(help); Invalid|ref=harv
(help)CS1 maint: uses authors parameter (link)