Jump to content

പ്രാപ്പിടിയൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ശിക്രാ (പ്രാപിടിയൻ)
Male with red iris
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
A. badius
Binomial name
Accipiter badius
Gmelin, 1788
എർളാടൻ (പ്രാപ്പിടിയൻ, പുള്ള് ) - പാലക്കാട് ജില്ലയിൽ കൂറ്റനാട് നിന്നും

പുള്ള്, പക്ഷി റാഞ്ചി, എർളാടൻ, പ്രാപിടിയൻ എന്നോക്കെ അറിയപ്പെടുന്ന ഒരു തരം പുള്ളാണ് [1] [2][3][4] ശിക്രാ.[3] ശാസ്ത്രീയ നാമം Accipiter badius(അചീപിതർ ബാദിയുസ്).വലിപ്പം ഒരു അരിപ്രാവിനോളം .മുകൾഭാഗം മുഴുവൻ ചാരനിറം .അടിവശം മങ്ങിയ തവിട്ടു കലർന്ന വെള്ള ,അടിവശത്തും മാറത്തും തവിട്ടുനിറത്തിലുള്ള ധാരാളം വരകളും കാണാം .അധികം ഉയരത്തിലല്ലാതെ വട്ടമിട്ടു പറക്കുന്ന സ്വഭാവം .പെൺപക്ഷിക്കു വലിപ്പം കൂടും .ഉപരിഭാഗം തവിട്ടുനിറം ,കുറേ വരകളും , വെളളനിറം . പക്ഷി മൊത്തമായി ഒന്നു മങ്ങിയതു പോലെ. നീലരാശിയുള്ള മൂന്നോ നാലോ മുട്ടകളിടുന്നു.

പുള്ള്

ഭക്ഷണം

[തിരുത്തുക]

എലികൾ, അണ്ണാന്മാർ, പല്ലികൾ, തവളകൾ, പക്ഷികൾ, കോഴിക്കുഞ്ഞുങ്ങൾ [5]

കൂടുകൾ

[തിരുത്തുക]

മാർച്ചു് മുതൽ ജൂൺ വരെ[5]

ചിത്രശാല

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. J, Praveen (17 November 2015). "A checklist of birds of Kerala, India". Journal of Threatened Taxa. 7 (13): 7983–8009. doi:10.11609/JoTT.2001.7.13.7983-8009.
  2. "eBird India- Kerala". eBird.org. Cornell Lab of Ornithology. Retrieved 24 സെപ്റ്റംബർ 2017.
  3. 3.0 3.1 കെ.കെ., നീലകണ്ഠൻ (2017). കേരളത്തിലെ പക്ഷികൾ (5 ed.). കേരള സാഹിത്യ അക്കാദമി. p. 497. ISBN 978-81-7690-251-9. {{cite book}}: |access-date= requires |url= (help)
  4. Grimmett, Richard; Inskipp, Tim; P.O., Nameer (2007). Birds of Southern India [Thekke Indiayile Pakshikal (Malayalam version)]. Mumbai: BNHS. {{cite book}}: |access-date= requires |url= (help); no-break space character in |title= at position 52 (help)
  5. 5.0 5.1 Birds of periyar, R. sugathan- Kerala Forest & wild Life Department
"https://ml.wikipedia.org/w/index.php?title=പ്രാപ്പിടിയൻ&oldid=3712346" എന്ന താളിൽനിന്ന് ശേഖരിച്ചത്