പോതപ്പൊട്ടൻ
ദൃശ്യരൂപം
| പോതപ്പൊട്ടൻ | |
|---|---|
| [[File:Zitting Cisticola (Breeding plumage) I- Kolkata IMG 5046.jpg
| |
| Scientific classification | |
| Kingdom: | |
| Phylum: | |
| Class: | |
| Order: | |
| Family: | |
| Genus: | |
| Species: | C. juncidis |
| Binomial name | |
| Cisticola juncidis (Rafinesque, 1810) | |



ആറ്റക്കുരുവിയേക്കാൾ ചെറിയ ഒരു പക്ഷിയാണ് പോതപ്പൊട്ടൻ. ഇത് പാടത്തിന്റെ പരിസരങ്ങളിൽ കാണപ്പെടുന്നു. ചെറിയ വാലുള്ള ഈ പക്ഷിയുടെ തല, കഴുത്ത്, പുറം, ചിറകുകൾ എന്നീ ഭാഗങ്ങൾക്ക് ചെമ്പിച്ച നിറമാണുള്ളത്. പുല്ലിൽ മാറലകൊണ്ട് കൂടുണ്ടാക്കിയാണ് പോതപ്പൊട്ടൻ മുട്ടയിടുന്നത്. ഇത് ഓരോ തവണയും മൂന്നു മുതൽ എട്ട് വരെ എണ്ണം മുട്ടയിടാറുണ്ട്.
