ചെറുകുയിൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ചെറുകുയിൽ
സെക്കന്ത hiരബാദിൽ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
C. passerinus
Binomial name
Cacomantis passerinus
Vahl, 1797
Grey bellied cuckoo ചെറു കുയിൽ, പാലക്കാട് ജില്ലയിൽ കൂറ്റനാട് നിന്നും
Grey-bellied Cuckoo ,Cacomantis passerinus from koottanad Palakkad Kerala
ആന്ധ്രപ്രദേശിൽ

ഇംഗ്ലീഷിൽ Grey-bellied Cuckoo എന്നോ Indian Plaintive Cuckoo എന്നോ വിളിക്കുന്നു. ശാസ്ത്രീയ നാമം Cacomantis passerinus എന്നാണ്. പുൽച്ചാടികളും പ്രാണികളുമാണ് ഭക്ഷണം. വാൽ താഴ്ത്തി പിടിച്ചാണ് ശബ്ദിക്കുന്നത്. മറ്റു പക്ഷികളുടെ കൂട്ടിൽ ഒരു മുട്ടയാണിടുന്നത്.

വിതരണം[തിരുത്തുക]

ഏഷ്യയുടെ തെക്ക് ഇന്ത്യ, ശ്രീലങ്ക തുടങ്ങി ഇന്തോനേഷ്യ വരെ കാണപ്പെടുന്നു. ഇത് ദേശാടനം നടത്തുന്നതാണെങ്കിലും അധികദൂരത്തേക്ക് പോകാറില്ല.

രൂപവിവരണം[തിരുത്തുക]

ഈ പക്ഷിയ്ക്ക് 23 സെ.മീ. നീളമുണ്ട്. ഇരുണ്ട ചാര നിറമോ കടുത്ത തവിട്ടു നിറമോ ആയിരിക്കും. വാലിലെ തൂവലുകൾക്ക് വെളുത്ത തുമ്പുണ്ട്. താഴെ നിന്നു നോക്കുമ്പോൾ ഒന്നിനു താഴെ ഒന്നായി കുറെ ചന്ദ്രക്കലകൾ കാണും. [2] വാലിന്റെ അടിവശവും വയറും വെളുത്തതാണ്.


ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Cacomantis passerinus". IUCN Red List of Threatened Species. Version 2012.1. International Union for Conservation of Nature. 2012. Retrieved 16 July 2012. {{cite web}}: Cite has empty unknown parameter: |last-author-amp= (help); Cite uses deprecated parameter |authors= (help); Invalid |ref=harv (help)
  2. പേജ് 348, കേരളത്തിലെ പക്ഷികൾ- ഇന്ദുചൂഡൻ, കേരള സാഹിത്യ അക്കാദമി
"https://ml.wikipedia.org/w/index.php?title=ചെറുകുയിൽ&oldid=3518037" എന്ന താളിൽനിന്ന് ശേഖരിച്ചത്