കരിഞ്ചുണ്ടൻ ഇത്തിക്കണ്ണിക്കുരുവി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കരിഞ്ചുണ്ടൻ ഇത്തിക്കണ്ണിക്കുരുവി
Dicaeum concolor.jpg
Nilgiri flowerpecker feeding on Helicteres isora nectar
Nilgiri flowerpecker-4.jpg
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം:
ഫൈലം:
ക്ലാസ്സ്‌:
നിര:
കുടുംബം:
ജനുസ്സ്:
വർഗ്ഗം:
D. concolor
ശാസ്ത്രീയ നാമം
Dicaeum concolor
Jerdon, 1840
DicaeumConcolorMap.svg
Distribution of members in the species complex


കരിഞ്ചുണ്ടൻ ഇത്തിക്കണ്ണിക്കുരുവിയെ Nilgiri flowerpecker എന്നു് അറിയുന്നു. ശാസ്ത്രീയ നാമംDicaeum concolor എന്നാണ്. ഇവ ദേശാടനം നടത്തുന്നില്ല.

രൂപ വിവരണം[തിരുത്തുക]

പൂവനും പിടയും ഒരേപോലെയാണ്.പശ്ചിമഘട്ടത്തിലെ കാടുകളിലും നീലഗിരി കുന്നുകളിലും കാണുന്നു. മുകൾവശം മങ്ങിയ തവിട്ടു നിറം. അടിവശം വെളുത്തതാണ്. കണ്ണിനു മുമ്പിൽ വെളുത്ത കൺപുരികം. കൂർത്ത കറുത്ത കൊക്കുകൾ. വയറിന്റെ അടിവശത്ത് മങ്ങിയ മഞ്ഞ നിറത്തിലുള്ള അടയാളമുണ്ട്. [2]

ഭക്ഷണം[തിരുത്തുക]

തേനും പഴങ്ങളുമാണ് ഭക്ഷണം. വൃക്ഷ തലപ്പുകളിലാണ് ഭക്ഷണം തേടുന്നത്.

പ്രജനനം[തിരുത്തുക]

ജനുവരി മുതൽ ഏപ്രിൽ വരേയും മേയ് മുതൽ ജൂൺ വരേയും രണ്ടു തവണകളായി മുട്ടയിടുന്നു. [3] മരത്തിൽ നിന്നു തൂങ്ങിക്കിടക്കുന്ന കീശപോലുള്ള കൂടുകളിൽ 3-4 മുട്ടകൾ ഇടുന്നു. [4]മറ്റു തേൻ കുരുവികളെ പൊലെ തന്നെ ഇവറ്റയ്ക്കും തേൻ കുടിയ്ക്കാൻ തൂവൽ പോലുള്ള നാവുണ്ട്.

ഈ പക്ഷി പരാഗണത്തിനു സഹായിക്കുന്നു. .[5]

അവലംബം[തിരുത്തുക]

  1. BirdLife International (2012). "Dicaeum concolor". IUCN Red List of Threatened Species. Version 2012.1. International Union for Conservation of Nature. ശേഖരിച്ചത് 16 July 2012. Cite has empty unknown parameter: |last-author-amp= (help)CS1 maint: uses authors parameter (link) CS1 maint: ref=harv (link)
  2. Rasmussen PC & JC Anderton (2005). Birds of South Asia: The Ripley Guide. Volume 2. Smithsonian Institution & Lynx Edicions. pp. 545–546.
  3. Ali, S & S. D. Ripley (1999). Handbook of the Birds of India and Pakistan. Volume 10 (2 ed.). Oxford University Press. pp. 15–16.
  4. Hume, AO (1890). The nests and eggs of Indian birds. Volume 2. R H Porter. pp. 272–274.
  5. Devy, M. Soubadra, Davidar, Priya (2003). "Pollination systems of trees in Kakachi, a mid-elevation wet evergreen forest in Western Ghats, India". Am. J. Bot. 90 (4): 650–657. doi:10.3732/ajb.90.4.650.CS1 maint: multiple names: authors list (link)

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]