മോതിരത്തത്ത

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മോതിരത്തത്ത Rose-ringed Parakeet
Rose-ringed Parakeets (Male & Female)- During Foreplay at Hodal I Picture 0034.jpg
Female on left and male on right
(Psittacula krameri manillensis)
Scientific classification
Kingdom:
Phylum:
Class:
Order:
Family:
Genus:
Species:
P. krameri
Binomial name
Psittacula krameri
(Scopoli, 1769)
Rose ringed parakeet range.PNG
Original (wild) range
rose ringed parakeet, പാലക്കാട് ജില്ലയിൽ കൂറ്റനാട് നിന്നും

ലോകത്തിലെ വിവിധയിനം തത്തകളിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്ന ഒരു ഇനമാണ് മോതിരത്തത്ത. നാട്ടുതത്ത, വാലൻതത്ത, പഞ്ചവർണ്ണതത്ത (പഞ്ചവർണ്ണക്കിളി) എന്നും ഇവ അറിയപ്പെടുന്നു.[2][3][4][5] കൊക്കിന്റെ നിറം ചുകപ്പാണെങ്കിലും കൊക്കിന്റെ അവസാനമായി ഒരു കറുത്തവര അതിരായി നിൽക്കുന്നു. കഴുത്തിനെ ചുറ്റി പോകുന്ന ഒരു കറുത്ത വളയവും അതിനു തൊട്ടു താഴേയായി ഒരു ഇളംചുമപ്പ് വര പൂവന്റെ ലക്ഷണമാണ് .പെണ്ണിനു ഈ വളയങ്ങൾക്കു പകരം ഇളമ്പച്ച നിറത്തിലുള്ള വളയമാകും കാണുക. മുകൾ വശത്തെ നീലയും അടിവശത്തെ മഞ്ഞയുള്ള വാലുമൊഴിച്ചാൽ മുഴുവനും പച്ചനിറമാണ്. കുഞ്ഞുങ്ങൾക്കും കറുത്തവളയം കാണുകയില്ല.

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. BirdLife International (2012). "Psittacula krameri". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. ശേഖരിച്ചത് 26 November 2013. {{cite web}}: Cite has empty unknown parameter: |last-author-amp= (help); Invalid |ref=harv (help)
  2. J, Praveen (17 November 2015). "A checklist of birds of Kerala, India". Journal of Threatened Taxa. 7 (13): 7983–8009. doi:10.11609/JoTT.2001.7.13.7983-8009.
  3. "eBird India- Kerala". eBird.org. Cornell Lab of Ornithology. ശേഖരിച്ചത് 24 സെപ്റ്റംബർ 2017.
  4. കെ.കെ., നീലകണ്ഠൻ (2017). കേരളത്തിലെ പക്ഷികൾ (5 പതിപ്പ്.). കേരള സാഹിത്യ അക്കാദമി. പുറം. 502. ISBN 978-81-7690-251-9. {{cite book}}: |access-date= requires |url= (help)
  5. Grimmett, Richard; Inskipp, Tim; P.O., Nameer (2007). Birds of Southern India [Thekke Indiayile Pakshikal (Malayalam version)]. Mumbai: BNHS. {{cite book}}: |access-date= requires |url= (help); no-break space character in |title= at position 52 (help)
"https://ml.wikipedia.org/w/index.php?title=മോതിരത്തത്ത&oldid=3523888" എന്ന താളിൽനിന്ന് ശേഖരിച്ചത്