ലളിതക്കാക്ക
ദൃശ്യരൂപം
ലളിതക്കാക്ക Bronzed Drongo | |
---|---|
ലളിതക്കാക്ക, നിലമ്പൂരിൽ നിന്നും. | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | D. aeneus
|
Binomial name | |
Dicrurus aeneus (Vieillot, 1817)
|
ഇന്ത്യൻ ഉപഭൂഖണ്ഡത്തിലും തെക്കുകിഴക്കൻ ഏഷ്യയിലും കാണപ്പെടുന്ന drongo വിഭാഗത്തിൽപ്പെടുന്ന ഒരു പക്ഷിയാണ് ലളിതക്കാക്ക (ശാസ്ത്രീയനാമം:Dicrurus aeneus). കാട്ടുപ്രദേശങ്ങളിലും അവയ്ക്കരികെയുള്ള ഗ്രാമങ്ങളിലും കാണാവുന്ന ഈ പക്ഷിയെ ഒറ്റനോട്ടത്തിൽ ആനറാഞ്ചിയോ കാക്കത്തമ്പുരാനോ ആണെന്ന് തെറ്റിദ്ധരിച്ചേക്കാം. എന്നാൽ ഇതേ വർഗ്ഗത്തിൽപ്പെടുന്ന മറ്റു പക്ഷികളെക്കാൾ ചെറുതാണ് ലളിതക്കാക്ക. മാത്രമല്ല, തിളക്കമുള്ള നീലയും കറുപ്പും ചേർന്ന നിറമാണ് ഇവയ്ക്കുള്ളത്.[2]
ചിത്രശാല
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ "Dicrurus aeneus". IUCN Red List of Threatened Species. Version 2008. International Union for Conservation of Nature. 2008. Retrieved 2 March 2009.
{{cite web}}
: Cite has empty unknown parameter:|last-author-amp=
(help); Cite uses deprecated parameter|authors=
(help); Invalid|ref=harv
(help) - ↑ കേരളത്തിലെ പക്ഷികൾ - ഇന്ദുചൂഡൻ