കരിമാറൻ‌ കാട

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കരിമാറൻ കാട
Coturnix coromandelica.jpg
Scientific classification
Kingdom:
Phylum:
Class:
Order:
Family:
Genus:
Species:
C. coromandelica
Binomial name
Coturnix coromandelica
(Gmelin, 1789)

തെക്കൻ ഏഷ്യയിൽ കാണപ്പെടുന്ന ഒരിനം കാടയാണ് കരിമാറൻ കാട. Coturnix coromandelica എന്നു ശാസ്ത്രനാമം. Rain Quail അല്ലെങ്കിൽ Black-breasted Quail എന്ന് ഇംഗ്ലീഷിൽ അറിയുന്നു.

പുൽമേടുകളിലും കൃഷിയിട്ങ്ങളോടു ചേർന്ന പൊന്തക്കാടുകളിലും കാണപ്പെടുന്നു.മധ്യപാക്കീസ്ഥാനിലും ഇന്ത്യയിലെ ഗംഗാതടങ്ങളിലും ശ്രീലങ്കയിലും കാണുന്നു. തണുപ്പു കാലത്ത് ഇന്ത്യയുടെ തെക്കൻ ഭാഗങ്ങളിലും കാണാറുണ്ട്. പുല്ലുകൾക്കീടയിൽ നിന്ന് വിത്തുകളും പ്രാണികളും ചെടികളുടെ ഭാഗങ്ങളുമാണ് ഭക്ഷണം.

കൂടൊരുക്കൽ[തിരുത്തുക]

മാർച്ച്‌ മുതൽ ഒക്ടോബർ വരെ ഉള്ള കാലം ആണ് പ്രധാനമായും കൂടൊരുക്കൽ. സാധാരണ ആയി 6-8 മുട്ട ഇടാറുണ്ട്.

അവലംബം[തിരുത്തുക]

http://orientalbirdimages.org/search.php?Bird_ID=129&Bird_Image_ID=44422&Bird_Family_ID=&p=4%7C ചിത്രം

ദക്ഷിണേന്ത്യയിലെ അപൂർവ പക്ഷികൾ- സി. റഹിം, ചിന്ത പബ്ളിഷേഴ്സ്

Birds of kerala- Salim Ali – page 147


"https://ml.wikipedia.org/w/index.php?title=കരിമാറൻ‌_കാട&oldid=2602299" എന്ന താളിൽനിന്നു ശേഖരിച്ചത്