ചെമ്പുകൊട്ടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Coppersmith Barbet
Megalaima haemacephala 6238.jpg
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Chordata
ക്ലാസ്സ്‌: Aves
നിര: Piciformes
കുടുംബം: Megalaimidae
ജനുസ്സ്: Megalaima
വർഗ്ഗം: M. haemacephala
ശാസ്ത്രീയ നാമം
Megalaima haemacephala
Statius Muller, 1776
പര്യായങ്ങൾ

Xantholaema haemacephala
Bucco indicus

ശരീരം ആകെ പച്ചനിറം.ചിറകുകൾ,പിൻ കഴുത്തുമുതൽ വാലിനറ്റം വരെ കടുപച്ച നിറം.കൊക്കിന്റെ കടമുതൽ പിൻ കഴുത്തുവരെ കടുംചുമപ്പ്.ഈ ചുമപ്പിനും പിൻ കഴുത്തിലെ പച്ചയ്ക്കുമിടയിൽ കറുത്തപ്പട്ട.കണ്ണിനുചുറ്റുമുള്ള മഞ്ഞപ്പൊട്ടിനെ രണ്ടാക്കുന്ന കറുത്തപ്പട്ട.താടിയും തൊണ്ടയും മഞ്ഞ.ചുമന്ന കാലുകൾ.നെഞ്ചിൽ ചുമന്ന ഒരു ചന്ദ്രകല.ഉയരമുള്ള മരങ്ങളുടെ നെറുകയില്ലുള്ള ചില്ലകളിൽ ഇരിക്കാൻ കൂടുതൽ താല്പര്യം.

അവലംബം[തിരുത്തുക]

  • Birds of Kerala- Salim Ali, The kerala forests and wildlife department
  • കേരളത്തിലെ പക്ഷികൾ : ഇന്ദുചൂഡൻ, കേരള സാഹിത്യ അക്കാദമി
"https://ml.wikipedia.org/w/index.php?title=ചെമ്പുകൊട്ടി&oldid=1700041" എന്ന താളിൽനിന്നു ശേഖരിച്ചത്