അസുരപ്പൊട്ടൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അസുരപ്പൊട്ടൻ
Hemipus picatus -Knuckles Forest Reserve, Sri Lanka-8.jpg
Hemipus picatus leggei in Sri Lanka
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Chordata
ക്ലാസ്സ്‌: Aves
നിര: Passeriformes
കുടുംബം: Campephagidae
ജനുസ്സ്: Hemipus
വർഗ്ഗം: ''H. picatus''
ശാസ്ത്രീയ നാമം
Hemipus picatus
(Sykes, 1832)
Subspecies
 • H. p. picatus (Sykes, 1832)
 • H. p. capitalis (Horsfield, 1840)
 • H. p. leggei Whistler, 1939
 • H. p. intermedius Salvadori, 1879
പര്യായങ്ങൾ

Muscicapa picata
Hemipus picaecolor[2]

അസുരപ്പൊട്ടൻനെ[3] [4][5][6] ഇംഗ്ളീഷിൽ Bar-winged Flycatcher-shrike എന്ന് അറിയുന്നു. ശാസ്ത്രീയ നാമം "Hemipus picatus" എന്നുമാണ്. ആഫ്രിക്കയിലെ ബുഷ് ഷ്രൈക്ക്മായി അടുത്ത് ബന്ധമുള്ളവയാണ്. തെക്കൻ ഏഷ്യയിൽ ഹിമാലയം മുതൽ ഉപഭൂഖണ്ഡത്തിൽ കിഴക്കുതൊട്ട് ഇന്തോനേഷ്യ വരെയുള്ള കാടുകളിൽ കാണാവുന്നതാണ്. പ്രാണികളാണ് പ്രധാനഭക്ഷണം.

വിവരണം[തിരുത്തുക]

അറ്റം കൊളുത്തുപോലുള്ള കൊക്കുകളും മീശയും

കറുത്ത തലയും കറുത്ത ചിറകുകളും ഉണ്ട്. വെളുത്ത നിറത്തിലുള്ള ശരീരവുമുണ്ട്. രോമങ്ങളെ കൊണ്ട് മൂടിയ മൂക്കുണ്ട്. കൊക്കിന്റെ അറ്റം കൊളുത്തുപോലെയാണ്. വൃക്ഷശിഖരത്തിൽ നിവർന്നാണ് ഇരിക്കുന്നത്. വാൽ കറുത്തതാണ്. വാലിന്റെ അരികിലെ തൂവലുകൾ വെളുത്തതാണ്. നടുവിലുള്ള തൂവലുകളുടെ അറ്റം വെള്ളയാണ്..[7][8][9][10][11]

വിതരണം[തിരുത്തുക]

Subspecies

ഭാരതത്തിൽ മാർച്ചു് മുതൽ മേയ് വരെയാണ് കൂടുകെട്ടുന്ന കാലം. ശ്രീലങ്കയിൽ ഇത് ഫെബ്രുവരി മുതൽ ആഗസ്റ്റ് വരെയാണ്. ഉണങ്ങിയ കമ്പിലാണ് കോപ്പയുടെ ആകൃതിയിലുള്ള കൂടാണ് ഉണ്ടാക്കുന്നത്. 2-3 മുട്ടകളിടും. ആണും പെണ്ണും മാറിമാറി അടയിരിയ്ക്കും. കുട്ടികൾ കണുകളടച്ച് മുഖം കൂടിന്റെ മദ്ധ്യഭാഗത്താക്കി തല അനക്കാതെ മുകളിലേക്ക് പിടിച്ചിരിക്കുന്നതു കണ്ടാൽ മരക്കമ്പാണന്നെ തോന്നു..[7][12]

അവലംബം[തിരുത്തുക]

 1. BirdLife International (2012). "Hemipus picatus". IUCN Red List of Threatened Species. Version 2012.1. International Union for Conservation of Nature. ശേഖരിച്ചത് 16 July 2012. 
 2. Mayr E & J C Greenway, എഡി. (1960). Checklist of the birds of the world 9. Museum of Comparative Zoology, Cambridge Massachusetts. pp. 217–218. 
 3. J, Praveen (17 November 2015). "A checklist of birds of Kerala, India". Journal of Threatened Taxa 7 (13): 7983–8009. ഡി.ഒ.ഐ.:10.11609/JoTT.2001.7.13.7983-8009. 
 4. "eBird India- Kerala". eBird.org. Cornell Lab of Ornithology. ശേഖരിച്ചത് 24 സെപ്റ്റംബർ 2017. 
 5. കെ.കെ., നീലകണ്ഠൻ (2017). കേരളത്തിലെ പക്ഷികൾ (5 എഡി.). കേരള സാഹിത്യ അക്കാദമി. p. 503. ഐ.എസ്.ബി.എൻ. 978-81-7690-251-9. 
 6. Grimmett, Richard; Inskipp, Tim; P.O., Nameer (2007). Birds of Southern India [Thekke Indiayile Pakshikal (Malayalam version)]. Mumbai: BNHS. 
 7. 7.0 7.1 Ali, S & S D Ripley (1996). Handbook of the birds of India and Pakistan 6 (2 ed.). Oxford University Press. pp. 1–5. ISBN 0-19-562063-1
 8. Hall, BP (1956). "Variation in the Flycatcher Shrike Hemipus picatus (Sykes)". Bull. Brit. Orn. Club 76 (4): 63–64. 
 9. Whistler, H (1939). "A new race of the Pied Shrike of India". Bull. Brit. Orn. Club 59: 101–102. 
 10. Jerdon,TC (1872). "Supplementary notes to "The Birds of India"". Ibis 3 (2): 114–139. 
 11. Oates, EW (1889). The Fauna of British India, Including Ceylon and Burma. Birds 1. Taylor and Francis, London. pp. 471–473. 
 12. Phillips, WWA (1940). "Some observations on the nesting of Hemipus picatus leggei, the Ceylon Black-backed Pied Shrike". Ibis 82 (3): 450–454. ഡി.ഒ.ഐ.:10.1111/j.1474-919X.1940.tb01666.x. 
"https://ml.wikipedia.org/w/index.php?title=അസുരപ്പൊട്ടൻ&oldid=2607917" എന്ന താളിൽനിന്നു ശേഖരിച്ചത്