ചിന്നമുണ്ടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചിന്നമുണ്ടി
Little Egret Reflection.jpg
Nominate subspecies in the Okovango Delta
പരിപാലന സ്ഥിതി
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Chordata
ക്ലാസ്സ്‌: Aves
നിര: Ciconiiformes (disputed)
കുടുംബം: Ardeidae
ജനുസ്സ്: Egretta
വർഗ്ഗം: E. garzetta
ശാസ്ത്രീയ നാമം
Egretta garzetta
(Linnaeus, 1766)
Subspecies

E. g. garzetta
E. g. immaculata
E. g. nigripes

Egretta garzetta

ശാസ്ത്രീയ നാമം Egretta garzettaഎന്നാണ്. ഇംഗ്ലീഷിൽ Little Egret എന്നു വിളിക്കുന്നു, വയൽ പ്രദേശങ്ങളിൽ ധാരാളമായി കാണുന്ന ഒരു വെള്ളരിപക്ഷി .

രൂപവിവരണം[തിരുത്തുക]

ഇവയ്ക്കു മഞ്ഞവിരലുകളും കറുത്ത കാലുകളുമാണുള്ളത് . കൊക്കിന് കറുത്ത നിറം . പ്രജനനകാലത്ത് തലയ്ക്കു പുറകിൽ നിന്നും തുടങ്ങുന്ന നാരു പോലെ തോന്നുന്ന തൂവലുകൾ കാണാം .ഇതുപോലെ തന്നെ പക്ഷിയുടെ മാറത്തും കാണാം .ഇണ ചേരൽ കാലത്ത് ഇവയുടെ തൂവലുകളിൽ ചില മാറ്റം കാണാറുണ്ട്.യുറോപ്പിലും അമേരിക്കയിലും ചിന്ന്മുണ്ടിയുടെ തൂവലുകൾ വസ്ത്രങ്ങളിൽ ഉപയോഗിച്ചിരുന്നു.ഒരു കാലത്ത് ഇത് മൂലം ഇവ കടുത്ത വംശനാശഭീഷണി നേരിട്ടിരുന്നു.

നനവുള്ള പ്രദേശങ്ങളോടു താല്പര്യം കൂടുതൽ . കൂട്ടങ്ങളായി കാണുന്നു.

ഭക്ഷണം[തിരുത്തുക]

ജലജീവികൾ, മത്സ്യങ്ങൾ, തവളകൾ

കൂടുകെട്ടൽ[തിരുത്തുക]

മഴയേയും വെള്ളത്തേയും ആശ്രയിച്ച് ഡിസംബർ മുതൽ മേയ് വരെ[1]

അവലംബം[തിരുത്തുക]

  • Biodiversity Documentaion for Kerala Part II: Birds-P.S. Easa& E.E.Jayson, Kerala Forest Research Institute
  • Birds of Kerala- Salim Ali, The kerala forests and wildlife department
  • കേരളത്തിലെ പക്ഷികൾ= ഇന്ദുചൂഡൻ, കേരള സാഹിത്യ അക്കാദമി
  • സാധാരണ പക്ഷികൾ --സാലിം അലി,ലയിക്ക് ഫതെഹല്ലി.
  1. Birds of periyar, R. sugathan- Kerala Forest & wild Life Department
"https://ml.wikipedia.org/w/index.php?title=ചിന്നമുണ്ടി&oldid=2145659" എന്ന താളിൽനിന്നു ശേഖരിച്ചത്