വാലുകുലുക്കി
ദൃശ്യരൂപം
(വാലുകുലുക്കിപ്പക്ഷി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| വാലുകുലുക്കി | |
|---|---|
| African Pied Wagtail | |
| Scientific classification | |
| Kingdom: | |
| Phylum: | |
| Class: | |
| Order: | |
| Family: | |
| Genus: | Motacilla |
| Species | |
|
Many, see text. | |
കേരളത്തിലെങ്ങും സാധാരണയായി കാണപ്പെടുന്ന പക്ഷികളാണ് വാലുകുലുക്കികൾ. പൊതുവേ ജലാശയങ്ങൾക്ക് സമീപമാണ് ഇവയെ കണ്ടു വരാറുള്ളത്. സദാസമയവും വാലു ചലിപ്പിച്ചു കൊണ്ടിരിക്കുന്നതിനാലാണ് ഇവയ്ക്ക് ഈ പേരു വന്നത്.
അഞ്ചു വർഗ്ഗങ്ങളിൽപ്പെട്ട പത്തിനം വാലുകുലുക്കികളെ കേരളത്തിൽ കണ്ടു വരാറുണ്ട്.
ചിത്രശാല
[തിരുത്തുക]- വാലുകുലുക്കിയുടെ ചിത്രങ്ങൾ
- ദേശാടകനായി കേരളത്തിലെത്തുന്ന മഞ്ഞ വാലുകുലുക്കി
- കാട്ടു വാലുകുലുക്കി
- കാട്ടു വാലുകുലുക്കി