വലിയ കടൽകാക്ക
വലിയ കടൽ കാക്ക | |
---|---|
in Krishna Wildlife Sanctuary, Andhra Pradesh, India. | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | I. ichthyaetus
|
Binomial name | |
Ichthyaetus ichthyaetus (Pallas, 1773, Caspian Sea)
| |
Synonyms | |
Larus ichthyaetus |
വലിയ കടൽ കാക്കയ്ക്ക് ഇംഗ്ലീഷിൽ Pallas's gull അല്ലെങ്കിൽ great black-headed gull എന്നാണു പേര്. ശാസ്ത്രീയ നാമം Ichthyaetus ichthyaetusഎന്നാണ്. [2]ദേശാടന പക്ഷിയാണ്.
പ്രജനനം
[തിരുത്തുക]റഷ്യ, മംഗോളിയ എന്നിവിടങ്ങളിൽ ദ്വീപുകളിലൊ ചതുപ്പുകളിലൊ കൂട്ടമായി പ്രജനനം നടത്തുന്നു. നിൽത്തുണ്ടാക്കുന്ന കൂട്ടിൽ 2-4 മുട്ടകളിടുന്നു.
വിതരണം
[തിരുത്തുക]തണുപ്പുകാലത്ത് കിഴക്കൻ മെഡിറ്ററെനിയൻ, അറേബ്യ, ഇന്ത്യ എന്നിവിടങ്ങളിലേക്ക് ദേശാടനം നടത്തുന്നു. അപൂർവമായി ആഫ്രിക്ക യുടെ കിഴകൻ തീരങ്ങളിലും കാണാറുണ്ട്. [3]
രൂപ വിവരണം
[തിരുത്തുക]55-72 സെ.മീ നീളവും.142-170 സെ.മീ. ചിറകു വിരിപ്പും ഉണ്ട്. [4] [5] [6] പൂവനു ശരാശരിതൂക്കം 1.6.ഗ്രാമും പിടയ്ക്ക് 1.22 കി.ഗ്രാമും ആണ്. [7] ref name= "Olsen"/>വേനലിൽ കാലിനു മഞ്ഞ നിറവും കൊക്കിനു ചുവപ്പും ആണ്.
ഭക്ഷണം
[തിരുത്തുക]ഇവ മത്സ്യം, ഞണ്ട്, ഞവുനി, പ്രാണികൾ, ചെറു സസ്തനികൾ എന്നിവ കഴിക്കുന്നു. ഇവ ഇര തേടുമ്പോൾ ശബ്ദം ഉണ്ടാക്കാറില്ല.
അവലംബം
[തിരുത്തുക]- ↑ BirdLife International (2004). Larus ichthyaetus. 2006 IUCN Red List of Threatened Species. IUCN 2006. Retrieved on 11 May 2006.
- ↑ Pons J.M., Hassanin, A., and Crochet P.A.(2005). Phylogenetic relationships within the Laridae (Charadriiformes: Aves) inferred from mitochondrial markers. Molecular phylogenetics and evolution 37(3):686-699
- ↑ Field Guide to the Birds of East Africa: Kenya, Tanzania, Uganda, Rwanda, Burundi by Stevenson & Fanshawe. Elsevier Scienceആണാറുണ്ട് (2001), ISBN 978-0856610790
- ↑ Sergey Panayotov /. "Birds in Bulgaria". Birds in Bulgaria. Retrieved 2011-10-19.
- ↑ Gulls: Of North America, Europe, and Asia by Klaus Malling Olsen & Hans Larsson. Princeton University Press (2004). ISBN 978-0691119977.
- ↑ Harrison, Peter, Seabirds: An Identification Guide. Houghton Mifflin Harcourt (1991), ISBN 978-0-395-60291-1
- ↑ CRC Handbook of Avian Body Masses by John B. Dunning Jr. (Editor). CRC Press (1992), ISBN 978-0-8493-4258-5.
ചിത്രശാല
[തിരുത്തുക]-
റഷ്യയിൽ.