ആറ്റുമണൽക്കോഴി
Jump to navigation
Jump to search
ആറ്റുമണൽക്കോഴി | |
---|---|
![]() | |
Scientific classification | |
Kingdom: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | C. dubius
|
Binomial name | |
Charadrius dubius Scopoli, 1786
|
ആറ്റുമണൽക്കോഴിയുടെ[2] [3][4][5] ഇംഗ്ലീഷിലെ പേർ Little Ringed Plover എന്നും ശാസ്ത്രീയ നാമം Charadrius dubius എന്നുമാണ്.
വിവരണം[തിരുത്തുക]
മുകൾ വശവും ചിറകും ചാര-ബ്രൌൺ നിറമാണ്. വെളുത്ത വയറും നെഞ്ചും. കഴുത്തിൽ കറുത്ത വരയുണ്ട്. തൊപ്പി കറുപ്പാണ്. വെളുത്ത നെറ്റിയുണ്ട്. കണ്ണിനു ചുറ്റും കറുത്ത നിറമുണ്ട്, അതിനുമുകളിൽ വെളുപ്പും. നീളം കുറഞ്ഞ ഇരുണ്ട കൊക്കുണ്ട്. കാൽവിരലുകൾക്കിടയിൽ പാടയുണ്ട്.
ചെളിപ്രദേശങ്ങളിളാണ് ഇര തേടുന്നത്. പ്രാണികളും പുഴുക്കളുമാണ് ഭക്ഷണം.
|
പ്രജനനം[തിരുത്തുക]

Charadrius dubius – MHNT
ശുദ്ധജലമുള്ളിടങ്ങളിൽ വെളിമ്പ്രദേശത്താണ് മുട്ടയിടുന്നത്. യൂറോപ്പിലും ഏഷ്യയിലും ഇത് നദിക്കരയിലാണ്. ആണും പെന്നും മാറി മാറി അടയിരിയ്ക്കും.
അവലംബം[തിരുത്തുക]
- ↑ BirdLife International (2012). "Charadrius dubius". IUCN Red List of Threatened Species. Version 2012.1. International Union for Conservation of Nature. ശേഖരിച്ചത് 16 July 2012.CS1 maint: Uses authors parameter (link)
- ↑ J, Praveen (17 November 2015). "A checklist of birds of Kerala, India". Journal of Threatened Taxa. 7 (13): 7983–8009. doi:10.11609/JoTT.2001.7.13.7983-8009.
- ↑ "eBird India- Kerala". eBird.org. Cornell Lab of Ornithology. ശേഖരിച്ചത് 24 സെപ്റ്റംബർ 2017.
- ↑ കെ.കെ., നീലകണ്ഠൻ (2017). കേരളത്തിലെ പക്ഷികൾ (5 ed.). കേരള സാഹിത്യ അക്കാദമി. p. 491. ISBN 978-81-7690-251-9.
|access-date=
requires|url=
(help) - ↑ Grimmett, Richard; Inskipp, Tim; P.O., Nameer (2007). Birds of Southern India [Thekke Indiayile Pakshikal (Malayalam version)]. Mumbai: BNHS.
|access-date=
requires|url=
(help)