Jump to content

ഓം പ്രകാശ് ഉപാധ്യായ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഓം പ്രകാശ് ഉപാധ്യായ
Om Prakash Upadhyaya
ജനനം1951 ജൂൺ 2
തൊഴിൽആയുർവേദ ചികിൽസകൻ
ജീവിതപങ്കാളി(കൾ)ഭൻവാരി ദേവി
പുരസ്കാരങ്ങൾപദ്മശ്രീ

ഒരു ഇന്ത്യൻ ആയുർവേദ പരിശീലകനും ഗുരു രവിദാസ് ആയുർവേദ സർവകലാശാല വൈസ് ചാൻസലറുമാണ് ഓം പ്രകാശ് ഉപാധ്യായ. [1] വൈദ്യശാസ്ത്രരംഗത്തെ സമഗ്ര സംഭാവനകളെ മാനിച്ച് 2014-ൽ ഇന്ത്യാ ഗവൺമെന്റ് അദ്ദേഹത്തെ പത്മശ്രീ ബഹുമതി നൽകി ആദരിച്ചു. [2]

ജീവചരിത്രം

[തിരുത്തുക]

ഇന്ത്യയിലെ രാജസ്ഥാനിലെ ഭിൽവാര ജില്ലയിലെ മണ്ഡലിൽ ജനിച്ച പ്രൊഫസർ ഓം പ്രകാശ് ഉപാധ്യായ ആയുർവേദം തന്റെ കരിയറായി തിരഞ്ഞെടുത്തു. [3] 2011 ജൂലൈയിൽ ഹോഷിയാർപൂരിലെ ഗുരു രവിദാസ് ആയുർവേദ സർവകലാശാല വൈസ് ചാൻസലറായി നിയമിക്കപ്പെടുന്നതിന് മുമ്പ് ജയ്പൂരിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദത്തിൽ പ്രൊഫസറും വകുപ്പ് മേധാവിയുമായിരുന്നു.

അവലംബം

[തിരുത്തുക]
  1. "VC". davayurveda.com. 2014. Archived from the original on 2016-10-07. Retrieved 5 November 2014.
  2. "Padma 2014". Press Information Bureau, Government of India. 25 January 2014. Retrieved 28 October 2014.
  3. "Spot News". Spot News. 2014. Archived from the original on 2014-11-05. Retrieved 5 November 2014.

ആധികവായനയ്ക്ക്=

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഓം_പ്രകാശ്_ഉപാധ്യായ&oldid=4099131" എന്ന താളിൽനിന്ന് ശേഖരിച്ചത്