അനിൽ കുമാർ ഭല്ല
ദൃശ്യരൂപം
ദില്ലിയിൽ നിന്നുള്ള ഒരു ഇന്ത്യൻ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയാവിദഗ്ധനാണ് അനിൽ കുമാർ ഭല്ല[1]അഥവാ ഡോ. (പ്രൊഫ. എ കെ ഭല്ല. നിലവിൽ സർ ഗംഗാ റാം ഹോസ്പിറ്റലിലെ നെഫ്രോളജി വകുപ്പിന്റെ കോ-ചെയർമാൻ സ്ഥാനം വഹിക്കുന്നു. മെഡിക്കൽ ഫീൽഡ് സയൻസിന് നൽകിയ സംഭാവനകൾക്ക് ഭല്ലയ്ക്ക് 2010 ൽ പത്മശ്രീ ലഭിച്ചു.[2][3] റിപ്പബ്ലിക് ഓഫ് ഇന്ത്യയിലെ ഏറ്റവും ഉയർന്ന നാലാമത്തെ സിവിലിയൻ ബഹുമതിയാണ് പത്മശ്രീ അവാർഡ്. ദ പെരിറ്റോണിയൽ ഡയാലിസിസ് സൊസൈറ്റി ഓഫ് ഇന്ത്യയുടെ (പിഡിഎസ്ഐ) സെക്രട്ടറിയാണ് ഡോ. ഭല്ല.[4][5] അദ്ദേഹം ഇപ്പോഴും ഇൻഡസ്ട്രിയൽ ലൈസൻ കമ്മിറ്റി ചെയർപേഴ്‌സൺ പദവി വഹിക്കുന്നു. [6]
വൈദ്യശാസ്ത്രരംഗത്തെ പ്രവർത്തനത്തിന് 2019 ൽ ഡോ. ബിസി റോയ് ദേശീയ അവാർഡ് ലഭിച്ചു.[7]
അവലംബം
[തിരുത്തുക]- ↑ "Dr.(Prof) A.K. Bhalla, Nephrologist in Delhi - Sir Ganga Ram Hospital (SGRH) | sehat". www.sehat.com. Archived from the original on 19 February 2018. Retrieved 2016-06-26.
- ↑ "Padma Shri Awards". Archived from the original on 4 March 2016. Retrieved 2016-06-26.
- ↑ "Padma-awards". Andhrafunda. Archived from the original on 2010-01-27.
- ↑ Abraham, Georgi (April 2010). "Indian Journal of Peritoneal Dialysis" (PDF). PDSI. PDSI. Archived from the original (PDF) on 13 August 2016. Retrieved 26 June 2016.
- ↑ "Home". pdsi.in. Archived from the original on 19 February 2018. Retrieved 26 June 2016.
- ↑ "Office Bearers". pdsi.in. Archived from the original on 19 February 2018. Retrieved 2016-06-26.
- ↑ Singhania, Meghna A. (3 September 2018). "Sir Ganga Ram hospital Nephrologist, Dr AK Bhalla conferred with Dr BC Roy Award". medicaldialogues.in. Archived from the original on 4 December 2019. Retrieved 29 November 2019.