പടയണി (ചലച്ചിത്രം)
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| പടയണി | |
|---|---|
![]() |
|
| സംവിധാനം | ടി.എസ്. മോഹൻ |
| നിർമ്മാണം | സുകുമാരൻ |
| രചന | ടി.എസ്. മോഹൻ ഇ. മോസ്സസ് |
| അഭിനേതാക്കൾ | മമ്മൂട്ടി മോഹൻലാൽ ദേവൻ ശോഭന |
| സംഗീതം | എ.ടി. ഉമ്മർ |
| റിലീസിങ് തീയതി | 7 നവംബർ1986 |
| രാജ്യം | |
| ഭാഷ | മലയാളം |
മലയാള ചലച്ചിത്ര നടൻ സുകുമാരന്റെ നിർമ്മാണത്തിൽ മമ്മൂട്ടി, മോഹൻലാൽ ദേവൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് 1986-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് പടയണി. ടി.എസ്. മോഹനാണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സുകുമാരന്റെ മകൻ ഇന്ദ്രജിത്ത് ആദ്യമായി അഭിനയിച്ച ചലച്ചിത്രവുമാണ് പടയണി. സുകുമാരൻ നിർമ്മിച്ച രണ്ടു ചലച്ചിത്രങ്ങളിലൊന്നാണ് പടയണി. ഇരകളാണ് രണ്ടാമത് നിർമ്മിച്ച ചലച്ചിത്രം.
അഭിനേതാക്കൾ [തിരുത്തുക]
- മോഹൻലാൽ - രമേശ്
- മമ്മൂട്ടി - സുധാകരൻ
- അടൂർ ഭാസി - ശങ്കരൻ
- ദേവൻ - എസ്.ഐ. രാജശേഖരൻ
- പ്രിയ - രജിനി
- ശോഭന - രാധ
- സുകുമാരൻ
- ടി.ജി. രവി
- ജോണി - സുധാകരന്റെ ചെറുപ്പകാലം
- ഇന്ദ്രജിത്ത് - രമേശിന്റെ ചെറുപ്പകാലം
