കൗരവർ (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കൗരവർ
സംവിധാനം ജോഷി
നിർമ്മാണം ശശിധരൻ പിള്ള
രചന ലോഹിതദാസ്
അഭിനേതാക്കൾ മമ്മൂട്ടി
തിലകൻ
വിഷ്ണുവർധൻ
അഞ്ജു
സംഗീതം എസ്.പി. വെങ്കിടേഷ്
ഗാനരചന കൈതപ്രം
ഛായാഗ്രഹണം ജയാനൻ വിൻസെന്റ്
ചിത്രസംയോജനം കെ. ശങ്കുള്ളി
സ്റ്റുഡിയോ ചാന്ദ്നി ഫിലിംസ്
വിതരണം ചന്ദ്രകാന്ത് ഫിലിംസ്
റിലീസിങ് തീയതി 1992 ഫെബ്രുവരി 12 (കേരളം)
1992 ഫെബ്രുവരി 17 (കർണാടകം)
സമയദൈർഘ്യം 127 മിനിറ്റ്
രാജ്യം ഇന്ത്യ
ഭാഷ മലയാളം

ജോഷി സം‌വിധാനം ചെയ്ത് 1992-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ്‌ കൗരവർ. ഈ ചിത്രത്തിന്റെ രചന നിർ‌വ്വഹിച്ചിരിക്കുന്നത് ലോഹിതദാസാണ്‌. ഇതിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് മമ്മൂട്ടി ആണ്‌. കന്നഡ അഭിനേതാവായിരുന്ന വിഷ്ണുവർധൻ ഈ ചിത്രത്തിൽ ഒരു സഹനടന്റെ വേഷത്തിൽ അഭിനയിച്ചു. കൂടാതെ തിലകൻ, മുരളി, അഞ്ജു, ബാബു ആന്റണി, ഭീമൻ രഘു എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.

അഭിനേതാക്കൾ[തിരുത്തുക]

അഭിനേതാവ് കഥാപാത്രം
മമ്മൂട്ടി ആന്റണി
വിഷ്ണുവർധൻ ഹരിദാസ്
തിലകൻ അലിയാർ
ബാബു ആന്റണി ഹംസ
ശാന്തി കൃഷ്ണ കമ്മീഷണറുടെ ഭാര്യ
മുരളി കമ്മീഷണർ
ഭീമൻ രഘു രാമയ്യൻ

പുനർനിർമ്മാണം[തിരുത്തുക]

കന്നഡ ഭാഷയിൽ കൗരവർ ദേവാസുര എന്ന പേരിൽ പുനർനിർമ്മിച്ചിട്ടുണ്ട്.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"http://ml.wikipedia.org/w/index.php?title=കൗരവർ_(ചലച്ചിത്രം)&oldid=1837897" എന്ന താളിൽനിന്നു ശേഖരിച്ചത്