വജ്രം (ചലച്ചിത്രം)
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| വജ്രം | |
|---|---|
![]() |
|
| സംവിധാനം | പ്രമോദ് പപ്പൻ |
| നിർമ്മാണം | കോണ്ടിനന്റൽ സിനിമ |
| കഥ | ഡെന്നീസ് ജോസഫ് |
| തിരക്കഥ | ഡെന്നീസ് ജോസഫ് |
| അഭിനേതാക്കൾ | മമ്മൂട്ടി രാജൻ പി. ദേവ് സുരേഷ് കൃഷ്ണ നന്ദിനി വസുന്ധര ദാസ് |
| സംഗീതം | ഔസേപ്പച്ചൻ |
| ഗാനരചന | ഷിബു ചക്രവർത്തി |
| ഛായാഗ്രഹണം | മധു നീലകണ്ഠൻ ടോണി |
| ചിത്രസംയോജനം | അനിൽ സിൽ-നിയ |
| സ്റ്റുഡിയോ | സീലൈൻ മൂവീസ് |
| വിതരണം | സീലൈൻ റിലീസ് |
| റിലീസിങ് തീയതി | 2004 ഏപ്രിൽ 10 |
| രാജ്യം | ഇന്ത്യ |
| ഭാഷ | മലയാളം |
പ്രമോദ് പപ്പന്റെ സംവിധാനത്തിൽ മമ്മൂട്ടി, രാജൻ പി. ദേവ്, സുരേഷ് കൃഷ്ണ, നന്ദിനി, വസുന്ധര ദാസ് എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2004-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് വജ്രം. സീലൈൻ മൂവീസിന്റെ ബാനറിൽ കോണ്ടിനന്റൽ സിനിമ നിർമ്മിച്ച ഈ ചിത്രം സീലൈൻ റിലീസ് ആണ് വിതരണം ചെയ്തത്. ചിത്രത്തിന്റെ രചന നിർവ്വഹിച്ചത് ഡെന്നീസ് ജോസഫ് ആണ്.
ഉള്ളടക്കം |
അഭിനേതാക്കൾ [തിരുത്തുക]
| അഭിനേതാവ് | കഥാപാത്രം |
|---|---|
| മമ്മൂട്ടി | ദേവരാജൻ |
| രാജൻ പി. ദേവ് | ഫാദർ വർഗ്ഗീസ് |
| സുരേഷ് കൃഷ്ണ | രഘു |
| ബാബു ആന്റണി | പോൾസൺ വില്യംസ് |
| കലാശാല ബാബു | ശങ്കരൻ |
| വി.കെ. ശ്രീരാമൻ | ശങ്കർ |
| മനോജ് കെ. ജയൻ | ഡ്രാക്കുള |
| മാസ്റ്റർ മിഥുൻ | അപ്പു |
| വിജയ് മേനോൻ | ഡോ. നിസാർ |
| ഭീമൻ രഘു | പൂവാലൻ |
| ടിനി ടോം | ഡോ. ജോൺ |
| ശിവജി | തൊരപ്പൻ അവറാൻ |
| അരവിന്ദർ | |
| ഹരിശ്രീ അശോകൻ | |
| അതുൽ കുൽക്കർണി | |
| സത്താർ | |
| നന്ദിനി | നന്ദു |
| വസുന്ധര ദാസ് | ജെമിനി |
സംഗീതം [തിരുത്തുക]
ഷിബു ചക്രവർത്തി എഴുതിയ ഇതിലെ ഗാനങ്ങൾക്ക് സംഗീതം പകർന്നത് ഔസേപ്പച്ചൻ ആണ്. പശ്ചാത്തല സംഗീതം എസ്.പി. വെങ്കിടേഷ് ഒരുക്കിയിരിക്കുന്നു. ഗാനങ്ങൾ സത്യം ഓഡിയോസ് വിപണനം ചെയ്തിരിക്കുന്നു.
- ഗാനങ്ങൾ
- തീം സോങ്ങ് – വസുന്ധര ദാസ്
- പ്രിയതമേ – അഫ്‌സൽ, സുജാത മോഹൻ, കോറസ്
- പൂക്കുന്നിതാമുല്ല – പി. ജയചന്ദ്രൻ, ഔസേപ്പച്ചൻ, കോറസ് (കവിത: കുമാരനാശാൻ)
- മാടത്തക്കിളി – കെ.ജെ. യേശുദാസ്, മാസ്റ്റർ വൈശാഖ് (കവിത: വൈലോപ്പിള്ളി ശ്രീധരമേനോൻ)
- ഞാൻ നടക്കും – വിജയ് യേശുദാസ്, ജ്യോത്സ്ന
- വർണ്ണമയിൽ – ഫഹദ്, സുജാത മോഹൻ
- മാടത്തക്കിളി – കെ.ജെ. യേശുദാസ് (കവിത – വൈലോപ്പിള്ളി ശ്രീധരമേനോൻ)
- പൂവല്ല പൂവല്ല – ഇൻസ്ട്രമെന്റൽ
അണിയറ പ്രവർത്തകർ [തിരുത്തുക]
| അണിയറപ്രവർത്തനം | നിർവ്വഹിച്ചത് |
|---|---|
| ഛായാഗ്രഹണം | മധു നീലകണ്ഠൻ, ടോണി |
| ചിത്രസംയോജനം | അനിൽ സിൽ-നിയ |
| ചമയം | ജയചന്ദ്രൻ |
| വസ്ത്രാലങ്കാരം | വേലായുധൻ കീഴില്ലം |
| സംഘട്ടനം | മാഫിയ ശശി |
| നിശ്ചല ഛായാഗ്രഹണം | ഷജിൽ ഒബ്‌സ്ക്യൂറ |
| നിർമ്മാണ നിയന്ത്രണം | രാജൻ കുന്ദംകുളം |
പുറത്തേക്കുള്ള കണ്ണികൾ [തിരുത്തുക]
- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് വജ്രം
- വജ്രം – മലയാളസംഗീതം.ഇൻഫോ
