വിജയ് യേശുദാസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വിജയ് യേശുദാസ്
ജനനനാമം വിജയ് യേശുദാസ്
സംഗീതശൈലി playback singing
തൊഴിലുകൾ Playback singer
സജീവമായ കാലയളവ് 2001-present
വെബ്സൈറ്റ് www.vijayyesudas.com

ഒരു ഇന്ത്യൻ ചലച്ചിത്ര പിന്നണി ഗായകനാണ് വിജയ് യേശുദാസ് (ജനനം: മാർച്ച് 23, 1979). വിജയ് ജനിച്ചത് ചെന്നൈയിലാണ്.

തമിഴ്, മലയാളം, ഹിന്ദി, കന്നഡ, തുളു , തെലുഗു എന്നീ ഭാഷകളിൽ പാടിയിട്ടുള്ള ഇദ്ദേഹത്തിന്‌ മികച്ച ഗായകനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുര‍സ്കാരം, നിവേദ്യം എന്ന ചിത്രത്തിലെ കോലക്കുഴൽ വിളി കേട്ടോ എന്ന ഗാനത്തിലൂടെ ലഭിച്ചിട്ടുണ്ട്[1].

സ്വകാര്യജീവിതം[തിരുത്തുക]

മലയാളത്തിലെ ഗാനഗന്ധർവൻ എന്നറിയപ്പെടുന്ന യേശുദാസ് ആണ് വിജയിന്റെ പിതാവ്. മാതാവ് പ്രഭ. തന്റെ കുടുംബത്തിലെ രണ്ടാമത്തെ മകനാണ് വിജയ്. വിജയിന് ഒരു ജ്യേഷ്ഠനും, ഒരു അനുജനും ഉണ്ട്. ജനുവരി 21, 2007 ന് വിജയിന്റെ വിവാഹം കഴിഞ്ഞു.[2]

പുരസ്കാരങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. 1.0 1.1 "‘I am in a trance’". The Hindu. 2008-11-04. ശേഖരിച്ചത്: 2009-03-14. 
  2. "Vijay Yesudas gets hitched". Oneindia. 2007-01-23. ശേഖരിച്ചത്: 2009-03-14. 
  3. "Sathyan Memaorial Awards announced". malayalamcinema.com. ശേഖരിച്ചത്: 2009-03-23. 
  4. http://www.mathrubhumi.com/movies/malayalam/341777/

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"http://ml.wikipedia.org/w/index.php?title=വിജയ്_യേശുദാസ്&oldid=1766605" എന്ന താളിൽനിന്നു ശേഖരിച്ചത്