വെനീസിലെ വ്യാപാരി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| വെനീസിലെ വ്യാപാരി | |
|---|---|
| സംവിധാനം | ഷാഫി |
| നിർമ്മാണം | മാധവൻ നായർ |
| അഭിനേതാക്കൾ | |
| റിലീസിങ് തീയതി | 2011 ഡിസംബർ 16 |
| രാജ്യം | |
| ഭാഷ | മലയാളം |
മമ്മൂട്ടിയെ നായകനാക്കി ഷാഫി സംവിധാനം ചെയ്ത് 2011 ഡിസംബർ 16-നു് പുറത്തിറങ്ങിയ[1] മലയാളചലച്ചിത്രമാണ് വെനീസിലെ വ്യാപാരി. കാവ്യാ മാധവൻ, പൂനം ബജ്‌വ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പവിത്രൻ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.