ഒരു സി.ബി.ഐ. ഡയറിക്കുറിപ്പ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഒരു സി.ബി.ഐ. ഡയറിക്കുറിപ്പ്

വി.സി.ഡി. പുറംചട്ട
സംവിധാനം കെ. മധു
നിർമ്മാണം എം. മണി
രചന എസ്.എൻ. സ്വാമി
അഭിനേതാക്കൾ
സംഗീതം ശ്യാം (പശ്ചാത്തലസംഗീതം)
ഛായാഗ്രഹണം വിപിൻദാസ്
ചിത്രസംയോജനം വി.പി. കൃഷ്ണൻ
സ്റ്റുഡിയോ സുനിത പ്രൊഡക്ഷൻസ്
വിതരണം അരോമ മൂവീസ്
റിലീസിങ് തീയതി 1988 ഫെബ്രുവരി 18
സമയദൈർഘ്യം 137 മിനിറ്റ്
രാജ്യം ഇന്ത്യ
ഭാഷ മലയാളം

എസ്.എൻ. സ്വാമിയുടെ തിരക്കഥയിൽ കെ. മധു സംവിധാനം ചെയ്ത് 1988-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ഒരു സി.ബി.ഐ. ഡയറിക്കുറിപ്പ്. മമ്മൂട്ടി, സുരേഷ് ഗോപി, ജഗതി ശ്രീകുമാർ എന്നിവരാണ് പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്.

സി.ബി.ഐ. ഉദ്യോഗസ്ഥനായ സേതുരാമയ്യർ എന്ന കേന്ദ്രകഥാപാത്രമായി മമ്മൂട്ടി അഭിനയിച്ചിരിക്കുന്ന കുറ്റാന്വേഷണ ചലച്ചിത്രപരമ്പരയിലെ ആദ്യ ചലച്ചിത്രമാണിത്. ജാഗ്രത (1989), സേതുരാമയ്യർ സി.ബി.ഐ. (2004), നേരറിയാൻ സി.ബി.ഐ. (2005) എന്നിവയാണ് ഈ പരമ്പരയിലെ മറ്റ് ചലച്ചിത്രങ്ങൾ.

അഭിനേതാക്കൾ[തിരുത്തുക]

സംഗീതം[തിരുത്തുക]

ഗാനങ്ങളില്ലാത്ത ഈ ചിത്രത്തിലെ വളരെ ജനപ്രിയമായ പശ്ചാത്തലസംഗീതം ഒരുക്കിയത് ശ്യാം ആണ്.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]